നാല് മാസം പ്രായമായ കുഞ്ഞ് വീട്ടിൽ മരിച്ചനിലയിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാല് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്‌ക്കല്‍ റിജോ കെ ബാബു-സൂസന്‍ ദമ്പതികളുടെ മകന്‍ ഐഹാനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്...
രോഗബാധ 16,671, പോസിറ്റിവിറ്റി 14.54%, മരണം 120
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,14,627 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 16,671 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 14,242 പേരും കോവിഡ് മരണം...
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം; കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. രണ്ട് ഡോസ് വാക്‌സിൻ എടുത്തവര്‍ക്കാണ് ബാറുകളിലും റസ്‌റ്റോറന്റുകളിലും പ്രവേശനം.
ആകെ സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ മാത്രമേ ഒരു...
‘വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം’; മന്ത്രി
തിരുവനന്തപുരം: ഉപഭോക്‌താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. കല്‍ക്കരിയുടെ ലഭ്യതയില്‍ ഇടിവുണ്ടായതിനാൽ, ഉത്തരേന്ത്യയിലെ താപവൈദ്യുത നിലയങ്ങളിലടക്കം ഉൽപാദനത്തില്‍ കുറവുണ്ടായി.
ഇതിനാൽ സംസ്‌ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. ലഭ്യത...
നേവിസ് ഇനിയും ജീവിക്കും, ഏഴ് പേരിലൂടെ
തിരുവനന്തപുരം: കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ സാജന്‍ മാത്യുവിന്റെ മകന്‍ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്‌തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട്...
നോക്കുകൂലി നൽകാത്തതിന് കരാറുകാരന് മർദ്ദനം; ലേബർ കമ്മീഷണറോട് റിപ്പോർട് തേടി മന്ത്രി
തിരുവനന്തപുരം: വെമ്പായത്ത് നോക്കുകൂലി കൊടുക്കാത്തതിന് കരാറുകാരനെ യൂണിയൻകാർ മർദ്ദിച്ച സംഭവത്തിൽ ലേബർ കമ്മീഷണറോട് റിപ്പോർട് തേടിയാതായി തൊഴിൽ മന്ത്രി പറഞ്ഞു. യൂണിയൻകാർ കരാറുകാരെ മർദ്ദിച്ച സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്നാണ് സർക്കാർ ഉറപ്പ്...
വിഎം സുധീരന്റെ രാജി പരിശോധിക്കും; താരിഖ് അൻവർ
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജി പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. രാജി വെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കെപിസിസി പ്രസിഡണ്ട് കെ...
സ്‌റ്റേ ഇല്ല; തടവുപുള്ളികള്‍ ജയിലിലേക്ക് മടങ്ങേണ്ടി വരും
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളും ഇടക്കാല ജാമ്യവും ലഭിച്ച തടവുപുള്ളികള്‍ ജയിലുകളിലേക്ക് മടങ്ങേണ്ടി വരും. കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ ഇല്ല. സുപ്രീം കോടതി വെള്ളിയാഴ്‌ച കേസ് പരിഗണിച്ചപ്പോള്‍...








































