റിസർവേഷൻ ഇല്ലാത്ത ട്രെയിൻ സർവീസുകൾ; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ
തിരുവനന്തപുരം: റിസർവേഷൻ ഇല്ലാത്ത ട്രെയിനുകൾ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ബുധനാഴ്ച മുതൽ ഓടി തുടങ്ങും. ഒൻപത് ട്രെയിനുകളാണ് നിലവിൽ സർവീസ് പുനഃരാരംഭിക്കുന്നത്. ഇവയിൽ മെമുവിലെ പോലെ സീസൺ ടിക്കറ്റുകൾ അനുവദിക്കുകയും ചെയ്യും.
കോവിഡ് വ്യാപനം...
സംസ്ഥാനത്ത് അനിശ്ചിതകാല നിസഹകരണ പ്രതിഷേധത്തിന് ഒരുങ്ങി സർക്കാർ ഡോക്ടർമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവുമായി സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല നിസഹകരണ പ്രതിഷേധത്തിൽ. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ടെലി മെഡിസിൻ സേവനമായ ഇ-സജ്ഞീവനി, അവലോകന...
സംസ്ഥാനത്ത് ഇന്ന് മുതൽ അവസാന വർഷ പിജി, ഡിഗ്രി ക്ളാസുകൾ തുറക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഭാഗികമായി കോളേജുകൾ തുറക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അധികൃതർ തീരുമാനിച്ചത്. അവസാന വർഷ പിജി, ഡിഗ്രി ക്ളാസുകളാണ് ഇന്ന്...
കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. ഇതേ തുടർന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റെല്ലാ...
ആറ് വയസുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന സംഭവം; പ്രതി പിടിയിൽ
ഇടുക്കി: ആനച്ചാലില് ആറുവയസുകാരനെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തിയ സംഭവത്തില് പ്രതി പിടിയിലായി. മുഹമ്മദ് ഷാന് ആണ് പിടിയിലായത്. ഇയാൾ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവാണ്. കുടുംബ വഴക്കിന്റെ പേരില് ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും...
മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചിരുന്നു, ശ്രമം തുടരും; രമേശ് ചെന്നിത്തല
ആലപ്പുഴ: കേരള മുഖ്യമന്ത്രിയാവാന് ആഗ്രഹിച്ച വ്യക്തിയാണ് താനെന്ന് മുന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് താജുല് ഉലമയില് വിദ്യാർഥികള്ക്കുള്ള മെറിറ്റ് അവാര്ഡ് വിതരണം ചെയ്ത് സംസാരിക്കവെയാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.
"കേരള സംസ്ഥാനത്തിന്റെ...
പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ; നാളെ മുതൽ നിസഹകരണ സമരം
തിരുവനന്തപുരം: ശമ്പളപരിഷ്കരണത്തിലെ അപകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ സർക്കാർ ഡോക്ടർമാർ. നാളെ രോഗീപരിചരണത്തെ ബാധിക്കാത്ത നിസഹകരണ പ്രതിഷേധത്തിന് തുടക്കമാകും. ഇതിന് പുറമേ കൂടുതൽ സമരങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു.
ഈ മാസം 15...
ഐലന്റ് എക്സ്പ്രസില് തീ പിടുത്തം; ആളപായമില്ല
തിരുവനന്തപുരം: ബെംഗളുരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസിന്റെ ബോഗിയില് തീ പിടുത്തം. ബോഗിയുടെ അടിയില് നിന്ന് പുകയുയര്ന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ നേമത്തുവെച്ച് റെയില്വേ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ...








































