Mon, Jul 13, 2026
33.6 C
Dubai

അനുകൂല സാഹചര്യമുണ്ടായാൽ സ്‌കൂൾ തുറക്കും; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ തുറക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അനുകൂല സാഹചര്യങ്ങൾ ഉണ്ടായാൽ സ്‌കൂളുകൾ തുറക്കുമെന്ന് മന്ത്രി അറിയിച്ചു. സ്‌കൂൾ പാഠ്യപദ്ധതി കാലാനുസൃമായി പുതുക്കും. കരിക്കുലത്തിൽ സ്‍ത്രീധനത്തിന് എതിരായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തും;...

‘കാവിവൽകരണമല്ല’; സിലബസ് വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വിസി

കണ്ണൂർ: എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. ഇത് കാവിവൽകരണമായി കാണാൻ കഴിയില്ലെന്ന് വൈസ് ചാൻസലർ പറഞ്ഞു. അധ്യാപകരുടെ...

ഇ ബുൾ ജെറ്റിനെതിരെ കടുത്ത നടപടി, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

കണ്ണൂർ: ഇ ബുൾജെറ്റിനെതിരെ കടുത്ത നടപടിയുമായി എംവിഡി. ഇ ബുൾ ജെറ്റ് വ്‌ളോഗർ സഹോദരങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ എംവിഡി റദ്ദാക്കി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം...

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ ഇന്നും നാളെയും (സെപ്റ്റംബര്‍ 10, 11) മണിക്കൂറില്‍ 40 മുതല്‍ 50 കിമീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ...

എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് അറസ്‌റ്റിൽ

കോഴിക്കോട്: ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെ അറസ്‌റ്റ് ചെയ്‌തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്‌റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്‌റ്റ്. ജൂൺ 22ന് കോഴിക്കോട് ചേർന്ന...

‘ബിഷപ്പിനെ ആക്രമിക്കേണ്ട കാര്യമില്ല, പ്രസ്‌താവന പരിശോധിക്കണം’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന പരിശോധിക്കപ്പെടേണ്ടത് ആണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ...

നാർക്കോട്ടിക് ജിഹാദ് പ്രസ്‌താവന അതിരുകടന്നത്; വിഡി സതീശൻ

തിരുവനന്തപുരം: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നാർക്കോട്ടിക് ജിഹാദ് പരാമർശം അതിരുകടന്നതാണെന്ന് വിഡി സതീശൻ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. സമാധാന...

വിസ്‌മയയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള ആത്‍മഹത്യ; കുറ്റപത്രം

കൊല്ലം: വിസ്‌മയയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള ആത്‍മഹത്യ ആണെന്ന് വ്യക്‌തമാക്കി കൊല്ലം റൂറൽ എസ്‌പി കെബി രവി. കേസിലെ കുറ്റപത്രം ശാസ്‌താംകോട്ട ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. വിസ്‌മയയുടെ മരണം...
- Advertisement -