Mon, Jul 13, 2026
33.6 C
Dubai

വിസ്‌മയയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള ആത്‍മഹത്യ; കുറ്റപത്രം

കൊല്ലം: വിസ്‌മയയുടെ മരണം സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള ആത്‍മഹത്യ ആണെന്ന് വ്യക്‌തമാക്കി കൊല്ലം റൂറൽ എസ്‌പി കെബി രവി. കേസിലെ കുറ്റപത്രം ശാസ്‌താംകോട്ട ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. വിസ്‌മയയുടെ മരണം...

‘ഹരിത’ വിവാദം; പികെ നവാസിനെ ചോദ്യം ചെയ്യും

മലപ്പുറം: ഹരിത നേതാക്കൾ നൽകിയ പരാതിയിൽ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെ ചോദ്യം ചെയ്യും. ചെമ്മങ്ങാട് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് ഹരിത നേതാക്കൾക്കെതിരെ...

സർവകലാശാല നടപടിയെ പിന്തുണക്കുന്നു; എസ്എഫ്ഐ

കണ്ണൂര്‍: സർവകലാശാലയുടെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടിയെ പിന്തുണച്ച് എസ്എഫ്ഐ. സവര്‍ക്കറേയും ഗോള്‍വാള്‍ക്കറിനേയും കുറിച്ച് പഠിച്ച ശേഷമാണ് വിമർശിക്കേണ്ടത് എന്ന നിലപാടാണ് യൂണിയൻ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് എസ്എഫ്ഐ അറിയിച്ചു. സര്‍വകലാശാല...

വിമാനത്താവളത്തിൽ ഉയർന്ന കോവിഡ് പരിശോധനാ നിരക്ക്; നിഷേധിച്ച് സിയാൽ

കൊച്ചി: വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്‌ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്. സർക്കാർ നിർദ്ദേശിച്ച നിരക്കാണ് ഈടാക്കുന്നതെന്നും വരുന്നവർക്ക് പരിശോധന സൗജന്യമാണെന്നും സിയാൽ അധികൃതർ പറയുന്നു. യുഎഇയിലേക്ക് പോകുന്നവർക്കുള്ള എയർപോർട്ടിലെ...

മണ്ണാർക്കാട് തീപിടുത്തം; അഗ്‌നിശമന സേനക്കെതിരെ ഹോട്ടലുടമ

പാലക്കാട്: മണ്ണാർക്കാട് ഹിൽ വ്യൂ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ അഗ്‌നിശമന സേനക്കെതിരെ ഹോട്ടലുടമ ഫായിദാ ബഷീർ. അഗ്‌നിശമന സേന സ്‌ഥലത്തെത്താൻ വൈകിയെന്നും അതിനാലാണ് തീ പടർന്നതെന്നും ഹോട്ടൽ ഉടമ ആരോപിച്ചു. ഹോട്ടലും ഫയർസ്‌റ്റേഷനും...

കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടക്കുന്നത് സിപിഎമ്മിന്റെ ഒറ്റ തിരിഞ്ഞ ആക്രമണം; ചെന്നിത്തല 

തിരുവനന്തപുരം: സിപിഎമ്മിന്റെ ഒറ്റ തിരിഞ്ഞ ആക്രമണമാണ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നതെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെടി ജലീലിന്റെ നടപടിക്ക് പിന്നിൽ ഇതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ യുഡിഎഫിനെയും മുസ്‌ലിം ലീഗിനേയും...

എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എൽസി ജേതാക്കളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും. ഈ സർട്ടിഫിക്കറ്റ് ആധികാരിക രേഖയായി ഉപയോഗിക്കാം. digilocker.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ മൊബൈൽ നമ്പറും ആധാർ കാർഡ്...

ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്‌ക്കണം; സർക്കാർ നേഴ്‌സുമാർ

തിരുവനന്തപുരം: ആശുപത്രികളിലെ ഒഴിവുകൾ യഥാസമയം നികത്തി ജോലിഭാരം കുറയ്‌ക്കണമെന്ന ആവശ്യം ഉന്നയിച്ച്‌ സർക്കാർ നേഴ്‌സുമാർ രംഗത്ത്. ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്‌സ് വിഭാഗത്തിൽ മാത്രം 730ഓളം തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജൂനിയർ നേഴ്‌സുമുതൽ എംസിഎച്ച്...
- Advertisement -