ഔദ്യോഗിക രേഖകൾ ചോർന്നാൽ കർശന നടപടി; ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: സര്‍ക്കാരിന്റെ ഔദ്യോഗിക വിവരങ്ങളും രേഖകളും ചോര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ മാത്രമാകും ഉത്തരവാദികളെന്നും കേരള സിവില്‍ സര്‍വീസസ് നിയമപ്രകാരം ഉദ്യോഗസ്‌ഥർ നടപടി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ്.
സി ആന്‍ഡ് എജിക്ക് കൈമാറിയ...
ഐപിആർ 7ന് മുകളിൽ; 692 നഗര വാർഡുകളിൽ കർശന നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിവാര രോഗനിരക്ക് (ഐപിആർ) ഉയർന്ന് തുടരുന്ന വാർഡുകളിൽ കർശന നിയന്ത്രണം. നിലവിൽ സംസ്‌ഥാനത്തെ 692 നഗരപ്രദേശങ്ങളിലും 3,416 പഞ്ചായത്ത് വാർഡുകളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ ഐപിആർ 7 ശതമാനത്തിന് മുകളിലാണ്.
നിയന്ത്രണം...
പ്രകോപനപരമായ പ്രഭാഷണങ്ങൾ വേണ്ട; കാസർഗോഡ് കേന്ദ്ര സർവകലാശാല സർക്കുലർ
കാസർഗോഡ്: പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല. ഇതു സംബന്ധിച്ച സർക്കുലർ സർവകലാശാലയിലെ വിവിധ വകുപ്പുകൾക്ക് നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ശക്‌തമായ നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു.
വൈസ്...
ഔദ്യോഗിക രേഖകൾ ചോരുന്നു; നടപടിയുമായി കേരള സർക്കാർ
തിരുവനന്തപുരം: ഔദ്യോഗിക രേഖകൾ ചോരുന്നത് തടയാൻ നടപടിയുമായി കേരള സർക്കാർ. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് രേഖകള്‍ കൈകാര്യം ചെയ്യണം, രേഖകൾ ചോർത്തുന്നത് കണ്ടെത്തിയാൽ ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഉത്തരവായി.
രേഖകളുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്വയം...
കേരള ഹൈക്കോടതിയിലെ രണ്ട് അഡീഷണൽ ജഡ്‌ജിമാരെ സ്‌ഥിരപ്പെടുത്താൻ ശുപാർശ
ഡെൽഹി: കേരള ഹൈക്കോടതിയിലെ രണ്ട് അഡീഷണൽ ജഡ്‌ജിമാരെ സ്‌ഥിരപ്പെടുത്താൻ ശുപാർശ. ജസ്‌റ്റിസുമാരായ എംആർ അനിത, കെ ഹരിപാൽ എന്നിവർക്കാണ് സ്‌ഥാന കയറ്റത്തിന് ശുപാർശ. സുപ്രീം കോടതി കൊളീജിയമാണ് ശുപാർശ ചെയ്‌തത്.
കേരള ഹൈക്കോടതിയിലേക്ക് എട്ട്...
കോവിഡ് നിയന്ത്രണലംഘനം: ഇന്ന് 1565 കേസുകള്‍; മാസ്‌കില്ലാതെ 8867 പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്‌ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. 539 പേരാണ് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 8867 സംഭവങ്ങൾ ഇന്ന് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 200 കേസുകളും റിപ്പോര്‍ട്...
സമൂഹ മാദ്ധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം; 3 മലയാളികൾക്ക് എതിരെ എൻഐഎ കുറ്റപത്രം
ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് അനുകൂല പ്രചാരണം നടത്തിയതായും, യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌തതായും കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം സ്വദേശി മൊഹമ്മദ്...
വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോളേജുകള്‍ തുറക്കുന്നതിനാല്‍ അവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കോളേജുകളിൽ എത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്‌സിന്‍ ഒരു...








































