കെഎസ്ആർടിസി ശമ്പള വിതരണം; 80 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം നൽകാൻ സാമ്പത്തിക സഹായം അനുവദിച്ച് സംസ്‌ഥാന സർക്കാർ. 80 കോടി രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്. കോവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിബിഐ അന്വേഷണം എതിർത്ത് സർക്കാർ
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം എതിർത്ത് സർക്കാർ. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം രാഷ്‌ട്രീയ പ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം ഫലപ്രദമായിട്ടാണ് നടക്കുന്നതെന്നും...
ഇരുചക്രവാഹന യാത്രക്കാരിയോട് മോശമായി പെരുമാറി; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
കൊല്ലം: ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും, ലൈസൻസ് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സ്‌റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്‌പെക്‌ടർ അജിത് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്.
ഇരുചക്രവാഹന യാത്രക്കാരിയോട്...
‘കോവിഡ് കാലത്ത് പരീക്ഷ നടത്തി സർക്കാരിന് പരിചയമുണ്ട്, കോടതിയെ അറിയിക്കും’; മന്ത്രി
തിരുവനന്തപുരം: പ്‌ളസ് വൺ പരീക്ഷ സംബന്ധിച്ച സർക്കാർ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്‌ളസ് വൺ പരീക്ഷ സ്‌റ്റേ ചെയ്‌ത സുപ്രീം കോടതി നടപടി ഏത് സാഹചര്യത്തിലാണെന്ന്...
മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതലൊന്നും പാർടിക്ക് പറയാനില്ല; എ വിജയരാഘവൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎക്ക് എതിരായ എആര്‍ ബാങ്ക് അഴിമതി ആരോപണത്തിൽ പ്രതികരണവുമായി സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ. സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി...
പോലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാ അധ്യക്ഷ ഹൈക്കോടതിയിൽ
കൊച്ചി: പോലീസ് സംരക്ഷണം തേടി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവന് ഭീഷണിയുണ്ട്. പ്രതിപക്ഷ അംഗങ്ങൾ കയ്യേറ്റം ചെയ്യുകയും ചേംബറിൽ തടഞ്ഞു വയ്‌ക്കുകയും ചെയ്‌തു....
അനധികൃതമായി കോവിഡ് പരിശോധന; ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി
കൊച്ചി: മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്‌നോസിസ് സെന്റർ ജില്ലാ കളക്‌ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. ലാബുടമയ്‌ക്ക് എതിരെ...
വയോധികരായ മാതാപിതാക്കളെ അടിച്ചുകൊന്നു; മകൻ കസ്‌റ്റഡിയിൽ
തൃശൂർ: മകന്റെ അടിയേറ്റ് വയോധികരായ മാതാപിതാക്കൾ കൊല്ലപ്പെട്ടു. തൃശൂർ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്‌ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ചൊവ്വാഴ്‌ച രാത്രി...








































