നിപ; രോഗലക്ഷണം ഉള്ളവരുടെ പരിശോധനാഫലം ഇന്നറിയാം
കോഴിക്കോട്: ജില്ലയിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയവരുടെ പരിശോധനാഫലം ഇന്നറിയാം. പൂനെ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചവരുടെ ഫലമാണ് ഇന്ന് പുറത്തുവരിക. രാവിലെ എട്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുന്ന മന്ത്രി വീണാ ജോർജ് റിസൾട്ട്...
മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനും ശ്രമം, ജീവനോടെ കുഴിച്ചുമൂടി; അരുംകൊല ഇങ്ങനെ
അടിമാലി: പണിക്കൻകുടിയിൽ സിന്ധുവിനെ (45) കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ ചുരുളഴിയുന്നു. അറസ്‌റ്റിലായ മാണിക്കുന്നേൽ ബിനോയി സേവ്യർ (48) ക്രൂരകൃത്യം നടത്തിയത് എങ്ങനെയെന്ന് പോലീസിനോട് വ്യക്‌തമാക്കി.
സിന്ധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാൾ...
പതിനഞ്ചുകാരിയിൽ നിന്ന് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്‌റ്റിൽ
ആറ്റിങ്ങൽ: സമൂഹ മാദ്ധ്യമത്തിലൂടെ പരിചയം സ്‌ഥാപിച്ച പതിനഞ്ചുകാരിയിൽ നിന്ന് 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്‌റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ പത്താം ക്‌ളാസ് വിദ്യാർഥിനിയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ മണമ്പൂർ കവലയൂർ...
കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരാകും, കൃത്യമായ അന്വേഷണം നടക്കണം; വിഡി സതീശൻ
തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്യമായ ആസൂത്രണത്തോടും രേഖകളോടെയും വേണം ഇഡിക്ക് മുന്നിൽ ഹാജരാകാൻ. അതിനുള്ള സാവകാശമാണ് കുഞ്ഞാലികുട്ടി തേടിയത്. എആർ...
സംസ്‌ഥാനത്തിന് 10 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെയാണ് വാക്‌സിൻ അനുവദിച്ചത്.
എറണാകുളത്തേയും കോഴിക്കോട്ടേയും...
കൊലപാതകത്തിന് കാരണം സംശയം; ബിനോയ് കുറ്റം സമ്മതിച്ചതായി പോലീസ്
ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി മാണിക്കുന്നേൽ ബിനോയ് കുറ്റം സമ്മതിച്ചതായി പോലീസ്. കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് പറഞ്ഞു. സംഭവ ദിവസം വഴക്കുണ്ടായെന്നും...
സംസ്‌ഥാനത്തെ തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി
തിരുവനന്തപുരം: കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാനത്തെ തടവുകാർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. സെപ്റ്റംബർ 21 വരെയാണ് അവധി നീട്ടിയത്. ജയിലുകളിൽ കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്തത് കണക്കിലെടുത്താണ് ഉത്തരവ്.
നേരത്തെ കോവിഡ്...
ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെ; ജാവേദ് അക്‌തറിനെ പിന്തുണച്ച് എംവി ജയരാജൻ
കണ്ണൂർ: ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെയെന്ന് മുതിർന്ന സിപിഎം നേതാവ് എംവി ജയരാജൻ. പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തറിന്റെ അഭിപ്രായം തികച്ചും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികരണത്തിന്റെ പേരിൽ ജാവേദിന്റെ...








































