Tue, Jul 14, 2026
34.4 C
Dubai

യുഡിഎഫ് നേതൃയോഗം ഇന്ന്; ആര്‍എസ്‌പി- കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയും നടക്കും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പരസ്യകലഹം തുടരുന്നതിനിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നതിന് ശേഷമുള്ള ആദ്യ സമ്പൂര്‍ണ യുഡിഎഫ് യോഗമാണ് ഇന്ന് നടക്കുന്നത്. യുഡിഎഫ് യോഗത്തിന് മുന്നോടിയായി...

നിപ: അതീവജാഗ്രതയിൽ കോഴിക്കോട്; ഒരാഴ്‌ച നിർണായകം

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് ബാധയേറ്റ് പന്ത്രണ്ടുകാരൻ മരണപ്പെട്ടതിനെ തുടർന്ന് കനത്ത ജാഗ്രത. വൈറസ് വ്യാപനം തടയുന്നതിൽ അടുത്ത ഒരാഴ്‌ച നിർണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച്...

കേരളാ പോലീസിനെതിരായ പരാമർശം; നിലപാടിൽ മാറ്റമില്ലെന്ന് ആനി രാജ

ഡെൽഹി: കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാമര്‍ശത്തില്‍ സിപിഐ നേതാവ് ആനി രാജക്കെതിരെ നടപടിയില്ല. സിപിഐ ദേശീയ എക്‌സിക്യൂട്ടിവിൽ ആനി രാജ തന്റെ നിലപാട് വിശദീകരിച്ചു. സ്‍ത്രീകള്‍ക്കെതിരായ അക്രമം മുന്‍ നിര്‍ത്തിയാണ്...

ബസ് സ്‌റ്റാന്റുകളില്‍ മദ്യഷോപ്പുകൾ തുറക്കുന്നത് ഗുരുതരനീക്കം; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്‌റ്റാന്റുകളില്‍ മദ്യക്കടകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന കമ്മിറ്റി ശക്‌തമായി പ്രതിഷേധിച്ചു. സ്‌ത്രീകളും കുട്ടുകളുമടക്കമുള്ള സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ പൊതു ജനങ്ങള്‍ വന്നു പോകുന്ന ബസ്...

തിരുവനന്തപുരത്ത് യുവതിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസികൾ; കേസ്

പൂന്തുറ: തിരുവനന്തപുരത്തെ പൂന്തുറയിൽ യുവതിക്ക് അയൽവാസികളുടെ ക്രൂരമർദ്ദനം. പൂന്തുറ സ്വദേശി ആമിനയാണ് മർദ്ദനത്തിന് ഇരയായത്. ആമിനയുടെ വീടിന്റെ മുകള്‍ ഭാഗത്ത് താമസിച്ചിരുന്ന വാടകക്കാർ ബഹളമുണ്ടാക്കുന്നു എന്നാരോപിച്ച് അയൽവാസികൾ ചോദ്യം ചെയ്യാനെത്തിയതാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിന്റെ...

ഹരിപ്പാടെത്തി ചെന്നിത്തലയെ കണ്ട് വിഡി സതീശൻ; സഹകരിക്കുമെന്ന് വാഗ്‌ദാനം

ആലപ്പുഴ: കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ ഇടഞ്ഞുനിൽക്കുന്ന നേതാക്കളുമായി അനുനയ ചർച്ചകൾ നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രമേശ് ചെന്നിത്തലയുമായി ഹരിപ്പാടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സതീശൻ കൂടിക്കാഴ്‌ച നടത്തി. കോൺഗ്രസിലെ പ്രശ്‍നങ്ങൾ പരിഹരിക്കാനാകുമെന്ന ആത്‌മവിശ്വാസമുണ്ടെന്ന്...

മരിച്ച 12കാരന്റെ മാതാവിന് പനി; സമ്പർക്ക പട്ടിക വിപുലപ്പെടാൻ സാധ്യത

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായി വിവരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമിക സമ്പർക്ക വിഭാഗത്തിലുള്ള ഇവർ സർവൈലൻസ് ടീമിന്റെ നിരീക്ഷണത്തിലാണ്. ഇവർ ഉൾപ്പടെയുള്ളവരെ കോഴിക്കോട് മെഡിക്കൽ...

അടുത്ത അഞ്ചുദിവസം കനത്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്‌തമായ മഴ ലഭിച്ചേക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. യെല്ലോ...
- Advertisement -