നിപ്പ ലക്ഷണങ്ങളുള്ള രണ്ട് പേരും ആരോഗ്യ പ്രവർത്തകർ
കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ട് ആരോഗ്യ പ്രവർത്തകരിലാണ് ഇപ്പോൾ ലക്ഷണങ്ങൾ പ്രകടമായത് എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും ഓരോ ജീവനക്കാര്‍ക്കാണ്...
നിപ മരണം: മെഡിക്കൽ കോളേജിന്റെ വീഴ്‌ച പരിശോധിക്കും; ആരോഗ്യ മന്ത്രി
കോഴിക്കോട്: ജില്ലയില്‍ നിപാ രോഗലക്ഷണങ്ങളോടെ രണ്ടുപേർകൂടി നിരീക്ഷണത്തിൽ ഉണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട രണ്ടുപേരിലാണ് പുതുതായി രോഗലക്ഷണങ്ങള്‍ കണ്ടിരിക്കുന്നത്. നിലവിൽ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന...
പെട്ടെന്ന് പ്രതിരോധം ഒരുക്കിയാൽ നിപ്പ വ്യാപനം തടയാം; കെകെ ശൈലജ
തിരുവനന്തപുരം: കേരളത്തിൽ നിപ്പ വൈറസ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ. വളരെ പെട്ടെന്ന് തന്നെ പ്രതിരോധം ഒരുക്കിയാൽ നിപ്പ വ്യാപനം തടയാനാകുമെന്ന് കെകെ ശൈലജ പറഞ്ഞു. നിപ്പ വീണ്ടും...
‘നോക്കുകൂലി വേണം’; ഐഎസ്ആര്‍ഒയുടെ കൂറ്റൻ വാഹനം തടഞ്ഞ് നാട്ടുകാർ
തിരുവനന്തപുരം: വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായി എത്തിയ ഐഎസ്ആര്‍ഒ വാഹനം പ്രദേശവാസികൾ തടഞ്ഞു. ഉപകരണങ്ങൾ ഇറക്കാൻ നോക്കുകൂലിയായി 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്.
സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനില്‍ക്കുന്നുണ്ട്. സംഭവത്തിൽ...
നിപ്പ; നിരീക്ഷണത്തിലുള്ള രണ്ടുപേർക്ക് രോഗലക്ഷണം
കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്ക് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 158 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 20 പേർക്ക് പ്രാഥമിക സമ്പർക്കം...
നിപ്പ വന്നവഴി അറിയാൻ ആരോഗ്യ വകുപ്പ്; 12കാരന്റെ മൃതദേഹം സംസ്‌കരിച്ചു
കോഴിക്കോട്: ജില്ലയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ ഉറവിടം അറിയാത്തത് ആശങ്ക വർധിപ്പിക്കുന്നു. രോഗ ബാധയുടെ ഉറവിടം കണ്ടെത്താന്‍ പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വരുംദിവസങ്ങളില്‍ നടന്നേക്കും.
നിലവില്‍...
സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ
തിരുവനന്തപുരം: സർക്കാരിന്റെ മദ്യ നയത്തിനെതിരെ വിഎം സുധീരൻ. അവശ്യ മരുന്ന് ലഭ്യമാക്കുന്നത് പോലെയാണ് മദ്യം വിൽക്കാൻ സർക്കാർ ശ്രമിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോകളിൽ മദ്യം വിൽക്കാനുള്ള തീരുമാനം അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോടതി ഇക്കാര്യത്തിൽ ഇടപെടുമെന്നാണ്...
ലജ്‌ജിച്ച് കേരളം; കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗികാതിക്രമം
പത്തനംതിട്ട: കോവിഡ് ചികിൽസാ കേന്ദ്രത്തില്‍ പതിനാറു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി അറസ്‌റ്റില്‍. ആശുപത്രി ജീവനക്കാരനായ ചെന്നീര്‍ക്കര സ്വദേശിയായ ബിനുവാണ് അറസ്‌റ്റിലായത്. ഈ മാസം ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.
എലന്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക്...








































