കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കണം; വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിയിൽ നിന്നും സംസ്‌ഥാനത്തെ അധ്യാപകരെ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്‌ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് നിലവിൽ ഓൺലൈൻ ക്‌ളാസുകൾ നടക്കുന്നതിനാൽ അധ്യാപകരുടെ...
പോലീസ് ‘ഭാഷ’ വേണ്ട; ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതി
കൊച്ചി: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. ജനങ്ങളോട് ഇടപഴകുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും ഇതിന് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തൃശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ...
സംസ്‌ഥാനത്ത് സമ്പൂർണ അടച്ചിടൽ കോവിഡ് പ്രതിരോധത്തിന് പ്രായോഗികമല്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇനി സമ്പൂർണ അടച്ചിടൽ നടത്തുന്നത് പ്രായോഗികമല്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടാതെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡുതല സമിതികൾ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി ആരോപണം...
സിപിഐഎം ബ്രാഞ്ച് സമ്മേളനം; തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍ അറിയിച്ചു. സംസ്‌ഥാന സമ്മേളനം എറണാകുളത്താണ് നടക്കുക. ഇതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം...
രോഗബാധ 29,322, പോസിറ്റിവിറ്റി 17.91%, മരണം 131
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,63,691 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,322 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 22,938 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
പ്ളസ് വൺ പരീക്ഷക്ക് സ്‌റ്റേ; കോടതി വിധി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഹയര്‍ സെക്കണ്ടറി ഒന്നാംവര്‍ഷ പരീക്ഷകള്‍ റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കോടതി വിധി നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി. ഇതുസംബന്ധിച്ച് ഈ മാസം 13ന് സുപ്രീം...
അഭിപ്രായ വിലക്ക്; രഹ്‌ന ഫാത്തിമയുടെ ഹരജി സുപ്രീം കോടതി 28ലേക്ക് മാറ്റി
ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള ദൃശ്യ മാദ്ധ്യമങ്ങൾ വഴി അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കിനെതിരെ രഹ്‌ന ഫാത്തിമ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി ഈ മാസം 28ആം തീയതി പരിഗണിക്കും. ഇന്ന്...
കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി; സ്‌ഥലമേറ്റെടുപ്പിന് പണം കൈമാറി കിഫ്‌ബി
പാലക്കാട്: കൊച്ചി-ബെംഗളൂരു ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ സ്‌ഥലമേറ്റടുക്കലിന് 448 കോടി രൂപ കൈമാറി കിഫ്ബി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് നടന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ്...








































