ബെവ്കോ ഔട്ട്ലെറ്റുകൾ; സർക്കാരിന്റെ നടപടിക്കായി കാത്തിരിക്കുന്നവെന്ന് ഹൈക്കോടതി
കൊച്ചി: ബെവ്കോ മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്‌ക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ഹൈക്കോടതി. വിൽപനശാലകളിൽ ഇപ്പോഴും തിരക്കാണ്. സർക്കാർ നടപടിയെടുക്കുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്നും ഹെക്കോടതി.
നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോവരുത്. അടുത്ത തവണ...
ഗ്രൂപ്പുകൾ പാർട്ടിയുടെ അസ്‌ഥിവാരം ഇളക്കുന്നു; കെ മുരളീധരൻ
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പിന്റെ പേരില്‍ സ്‌ഥാനം വീതംവെക്കുന്ന രീതി ഉണ്ടാവില്ലെന്ന് കെ മുരളീധരന്‍ എംപി. തുടര്‍ച്ചയായ തോല്‍വി നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അസ്‌ഥിവാരമിളക്കുന്ന ഗ്രൂപ്പിസം പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍...
‘തിരിച്ച് വന്നിട്ട് പറയാം’; കെടി ജലീൽ ഇഡി ഓഫിസിൽ
കൊച്ചി: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ഉയര്‍ത്തിയ കള്ളപ്പണ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ മുന്‍മന്ത്രി കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഓഫിസിൽ ഹാജരായി. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണത്തില്‍ തെളിവുകള്‍...
ജിഎസ്‌ടി വരുമാനം; കേരളത്തിന് കഴിഞ്ഞ മാസം ലഭിച്ചത് 1,612 കോടി രൂപ
തിരുവനന്തപുരം: കേരളത്തിലെ ഓഗസ്‌റ്റ് മാസത്തിലെ ജിഎസ്‌ടി (ചരക്ക് സേവന നികുതി) വരുമാനം 1,612 കോടി രൂപ. ഇതോടെ കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ ലഭിച്ച വരുമാനത്തേക്കാളും 31 ശതമാനം വർധനവാണ് ഈ വർഷം റിപ്പോർട്...
വിസ്‌മയ കേസ്; കിരൺകുമാറിന്റെ പിരിച്ചുവിടൽ സർവീസ് റൂൾ അനുസരിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: വിസ്‌മയയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് കിരൺ കുമാർ മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിരിച്ചുവിട്ട നടപടി സർവീസ് റൂൾ അനുസരിച്ചാണെന്ന് മന്ത്രി ആന്റണി രാജു. ക്രിമിനൽ കേസിലെ വിധി സർവീസ്...
അറസ്‌റ്റിലായ കശ്‌മീര്‍ സ്വദേശികള്‍ തോക്കും ലൈസന്‍സും സംഘടിപ്പിച്ചത് പണം നല്‍കിയെന്ന് മൊഴി
തിരുവനന്തപുരം: കരമനയിൽ അറസ്‌റ്റിലായ കശ്‌മീര്‍ സ്വദേശികള്‍ തോക്കും ലൈസന്‍സും സംഘടിപ്പിച്ചത് പണം നല്‍കിയെന്ന് മൊഴി. ലൈസന്‍സിന് മാത്രമായി പതിനായിരം രൂപ നല്‍കിയെന്ന് പ്രതികള്‍ പോലീസിനോട് വ്യക്‌തമാക്കി. സംഭവത്തില്‍ വ്യക്‌തത വരുത്താന്‍ പ്രതികളെ വിശദമായി...
അഴീക്കലിൽ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് മരണം
കൊല്ലം: അഴീക്കലില്‍ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് പേർ മരിച്ചു. സുനില്‍ ദത്ത്, സുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നീ മൽസ്യ തൊഴിലാളികളാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ...
അർജുനെ ഒഴിവാക്കിയത് യൂത്ത് കോൺഗ്രസിന്റെ ആഭ്യന്തരകാര്യം; തിരുവഞ്ചൂർ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താക്കളുടെ നിയമനം മരവിപ്പിച്ച നടപടിയിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‍ണൻ. മകന്‍ അര്‍ജുന്‍ രാധാകൃഷ്‌ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വക്‌താവായി തിരഞ്ഞെടുത്ത പട്ടിക മരവിപ്പിച്ചത് സംഘടനയിലെ ആഭ്യന്തര കാര്യമാണെന്ന്...








































