Fri, Jul 17, 2026
31.4 C
Dubai

നേതൃത്വത്തെ വെല്ലുവിളിച്ചു; പിഎസ് പ്രശാന്തിനെ പുറത്താക്കി

തിരുവനന്തപുരം: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പുറത്താക്കി. കോണ്‍ഗ്രസ് ഹൈക്കമാൻഡിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്‌തതിനെ തുടർന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അറിയിച്ചു. അച്ചടക്ക ലംഘനം നടത്തിയതിന്...

കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടും; ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം

തിരുവനന്തപുരം: കോൺഗ്രസ് വിടാനുള്ള എവി ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം. പിഴവുകൾ ചൂണ്ടിക്കാട്ടിയതാണ് ഗോപിനാഥ്‌ പാർട്ടിക്ക് അനഭിമതനാകാൻ കാരണം. ഗോപിനാഥിന് പിന്നാലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടുമെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി...

അധ്യാപക ദിനത്തിന് മുൻപായി സംസ്‌ഥാനത്തെ എല്ലാ അധ്യാപകർക്കും വാക്‌സിനേഷൻ; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് അധ്യാപക ദിനമായ സെപ്റ്റംബർ 5ആം തീയതിക്ക് മുൻപായി അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. നിലവിൽ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി അധ്യാപകരുടെ വാക്‌സിനേഷന്‍ നടന്നുവരികയാണ്. വാക്‌സിനെടുക്കാന്‍...

മുട്ടില്‍ മരംമുറി; ഡിഎഫ്ഒ പി രഞ്‌ജിത്ത് ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്‌ജിത് കുമാര്‍ ഇഡിക്കുമുന്നിൽ ഹാജരായി. മരംമുറിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ട് ഇഡി നോട്ടിസ് നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് ഹാജാരാകാനാണ്...

നെടുമങ്ങാട് ഇരുപതുകാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ഇരുപതുകാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിക്കാണ് കുത്തേറ്റത്. വീട്ടിലേക്ക് വരുന്ന വഴി യുവതിയെ തടഞ്ഞുനിർത്തിയാണ് യുവാവ് ആക്രമിച്ചത്. സൂര്യഗായത്രിക്ക് പതിനഞ്ചോളം തവണ കുത്തേറ്റുവെന്നാണ് പോലീസ് നൽകുന്ന വിവരം....

കാക്കനാട് ലഹരിവേട്ട; അന്വേഷണം വ്യാപിപ്പിക്കാൻ എക്‌സൈസ്

കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസിൽ എക്‌സൈസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെയും ഇവർക്ക് മരുന്ന് നൽകിയവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പ്രതി മുഹമ്മദ് ഫവാസിന്റെ സംഘത്തിൽ നിന്ന് ആരെല്ലാമാണ് എംഡിഎംഎ വാങ്ങിയതെന്നാണ്...

രോഗബാധ 19,622, പോസിറ്റിവിറ്റി 16.74%, മരണം 132

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,17,216 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,622 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 22,563 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ചേരിപ്പോര് യുഡിഎഫിലും; മുന്നണി യോഗത്തില്‍ ആർഎസ്‌പി പങ്കെടുക്കില്ല

തിരുവനന്തപുരം: കോൺഗ്രസിൽ ഡിസിസി അധ്യക്ഷ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരവേ യുഡിഎഫിലും തമ്മിലടി. അടുത്ത ആഴ്‌ച നടത്താനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ആർഎസ്‌പി നിലപാട്. പലപ്പോഴായി പാര്‍ട്ടി ഉന്നയിച്ച വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...
- Advertisement -