Fri, Jul 17, 2026
32.2 C
Dubai

രോഗബാധ 29,836, പോസിറ്റിവിറ്റി 19.67%, മരണം 75

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,670 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,836 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 22,088 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത പശ്‌ചാത്തലത്തിലാണ് തീരുമാനം....

മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ; പിങ്ക് പോലീസ് ഉദ്യോഗസ്‌ഥക്കെതിരെ നടപടി

ആറ്റിങ്ങൽ: മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ളാസുകാരിയായ മകളേയും പരസ്യ വിചാരണ ചെയ്‌ത സംഭവത്തിൽ ആറ്റിങ്ങൽ പിങ്ക് പോലീസിലെ ഉദ്യോ​ഗസ്‌ഥയെ സ്‌ഥലം മാറ്റി. സിവിൽ പോലീസ് ഓഫിസർ രജിതയെ ആണ് പിങ്ക് പോലീസിൽ...

‘നേതാക്കളുടെ പ്രസ്‌താവനകള്‍ കോണ്‍ഗ്രസിന്റെ അധപതനത്തിന്റെ തെളിവ്’; മറുപടിയുമായി സിപിഐഎം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രസ്‌താവനക്കെതിരെ സിപിഐഎം. നേതാക്കളുടെ ഇത്തരം പ്രസ്‌താവനകൾ കോൺഗ്രസിന്റെ അധപതനത്തിന്റെ തെളിവാണ്. കോൺഗ്രസ് നേതാക്കളുടെ തുടരുന്ന വ്യക്‌തിഹത്യ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി...

ഡിസിസി പുന:സംഘടന; സ്വാഗതം ചെയ്‌ത്‌ ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ

കോഴിക്കോട്: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കോൺ​ഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ഒന്നര മാസത്തെ കൂടിയാലോചനകളുടെ ഫലമായാണ് ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതെന്ന് ചന്ദ്രശേഖരൻ വ്യക്‌തമാക്കി. ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ പ്രതികരിക്കുന്നത്...

പാലിയേക്കരയിൽ ടോൾ നിരക്ക് വർധന; സെപ്റ്റംബർ ഒന്ന് മുതൽ

തൃശൂർ: വിവിധ വാഹനങ്ങളുടെ ടോൾ നിരക്ക് കൂട്ടി പാലിയേക്കര ടോൾ പ്ളാസ. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ ഒന്നാം തീയതി മുതൽ നിലവിൽ വരുമെന്നും അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ നിരക്ക് പ്രകാരം കാർ, ജീപ്പ്...

‘എല്ലാവരെയും തൃപ്‌തിപ്പെടുത്തി പട്ടിക ഉണ്ടാക്കാൻ ആകില്ല’; ആഞ്ഞടിച്ച് വിഡി സതീശൻ

കൊച്ചി: ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചർച്ച നടന്നില്ല എന്ന ഉമ്മൻ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന്...

ചേമ്പർ ഓഫ് കോമേഴ്‌സിൽ വൻ തിരിമറി; പണം ദുബായിലേക്ക് കടത്തിയെന്നും കണ്ടെത്തൽ

കൊച്ചി: ചേമ്പർ ഓഫ് കോമേഴ്‌സിൽ വ്യാപക തിരിമറി നടന്നതായി കണ്ടെത്തൽ. പണം ദുബായിലേക്ക് കടത്തിയെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കണ്ടെത്തി. നിക്ഷേപകരുടെ പണം വകമാറ്റി ചെലവഴിച്ചതിന് 5 ഭാരവാഹികൾക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. കേരള...
- Advertisement -