Sat, Jul 18, 2026
31.1 C
Dubai

എംഎസ്എഫ് നേതാക്കൾ പരസ്യമായി മാപ്പ് പറയണം; ഹരിത

മലപ്പുറം: ആരോപണ വിധേയരായ എംഎസ്‌എഫ്‌ നേതാക്കൾ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിലുറച്ച് ഹരിത. സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്‌എഫ്‌ നേതാക്കളെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്നും ‘ഹരിത’ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്ന്...

സിറ്റി ഗ്യാസ് പദ്ധതി; കേരളത്തിലെ മൂന്ന് ജില്ലകൾ കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം: രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തീരുമാനിച്ചു. ഇതില്‍ കേരളത്തിലെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഉള്‍പ്പെടുത്തി. ഇതോടെ കേരളം മുഴുവന്‍...

കാക്കനാട് ലഹരിമരുന്ന് വേട്ട; എക്‌സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

കൊച്ചി: കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ അട്ടിമറി നടന്നോയെന്നത് സംബന്ധിച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. ഇന്നലെ എക്‌സൈസ് സിഐ ശങ്കറിൽ നിന്ന് കേസ് രേഖകൾ പുതിയ...

മുട്ടിൽ മരംമുറി; ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ്‌ ചെയ്യണമെന്ന വനം വകുപ്പ് ശുപാർശയിൽ നടപടിയില്ല

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്‌ഥൻ എൻടി സാജനെ സസ്‌പെൻഡ്‌ ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് തിരിച്ചയച്ച ഫയൽ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങുകയാണ്....

നേതാക്കളെ അവഹേളിക്കാൻ അനുവദിക്കില്ല; കെ സുധാകൻ

തിരുവനന്തപുരം: ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളെ അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. കേന്ദ്രത്തിന് കൈമാറിയത് മികച്ച പട്ടികയെന്നും കുപ്രചരണങ്ങളിൽ സഹപ്രവർത്തകരും അനുഭാവികളും വീണുപോകരുതെന്നും കെ...

കെ ബാബുവിന്റെ വിജയം അസാധുവാക്കണം; സ്വരാജിന്റെ ഹരജി ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സ്‌ഥാനാർഥി എം സ്വരാജ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ എതിർ കക്ഷിയായ കെ ബാബുവിന്...

ഭീഷണി കത്ത്; എംകെ മുനീര്‍ എംഎല്‍എക്ക് പോലീസ് സുരക്ഷ

തിരുവനന്തപുരം: മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളിയില്‍ നിന്നുള്ള നിയമസഭാംഗവുമായ എംകെ മുനീറിന് ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്. ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ എംകെ മുനീറിന്റെ വീടിനും പോലീസ് സുരക്ഷ നല്‍കും. താലിബാൻ...

ഡിസിസി അധ്യക്ഷ പട്ടികയായി; പ്രഖ്യാപനം ഹൈക്കമാൻഡ് നടത്തുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഡിസിസി അധ്യക്ഷമാരുടെ അന്തിമ പട്ടിക കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് കൈമാറി. എല്ലാ ജില്ലകളിലും സമവായമായെന്ന് കെ സുധാകരന്‍ പറഞ്ഞു. തര്‍ക്കം തുടരുന്ന അഞ്ച് ജില്ലകളില്‍ സമവായത്തിലെത്തി രണ്ട് ദിവസത്തിനുള്ളില്‍...
- Advertisement -