കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ആസ്‌തി ബാധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതി
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്‌തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്ക് ഉൾപ്പെടെ ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍...
താലിബാൻ ആശയത്തിന് ഇസ്‌ലാമിക പിൻബലമില്ല; പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ
മലപ്പുറം: കേവല രാഷ്‌ട്രീയാധികാരം ലക്ഷ്യമാക്കിയുള്ള ശരീഅത്ത് വാദം ഇസ്‌ലാമിക വിരുദ്ധമാണെന്നും താലിബാനടക്കമുള്ള തീവ്രാശയക്കാരുടെ വാദങ്ങൾക്ക് ഇസ്‌ലാമിന്റെ പിൻബലമില്ലെന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്‌ത സെക്രട്ടറിയുമായ പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ.
മനുഷ്യരാശിയുടെ മുഴുവനായുള്ള ക്ഷേമവും...
രോഗബാധ 31,445, പോസിറ്റിവിറ്റി 19.03%, മരണം 215
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,65,273 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 31,445 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,271 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി. അഞ്ചാം പ്രതി ബിജോയ് ആണ് അറസ്‌റ്റിലായത്.
ഗുരുവായൂരിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക്...
ആർഎസ്എസിന്റെ അൽപത്തരം; വാരിയംകുന്നന്റെ പേര് നീക്കുന്നതിൽ ഐസക്
തിരുവനന്തപുരം: മലബാര്‍ സമര നേതാവ് വാരിയംകുന്നത്തിന്റെ പേര് സ്വാതന്ത്ര്യ സമര രക്‌തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനത്തിൽ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ഡോ. തോമസ് ഐസക്. ആര്‍എസ്എസിന്റെ അല്‍പത്തരങ്ങളുടെ...
താലിബാൻ വിരുദ്ധ പോസ്‌റ്റ്; ജോസഫ് മാഷിന്റെ അവസ്‌ഥ വരുമെന്ന് എംകെ മുനീറിന് ഭീഷണി
തിരുവനന്തപുരം: താലിബാൻ വിരുദ്ധ പോസ്‌റ്റ് ഇട്ടതിന് മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ മുനീറിന് ഭീഷണിക്കത്ത്. അഫ്‌ഗാനിസ്‌ഥാനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് താലിബാനെതിരായ ഫേസ്‌ബുക്ക് പോസ്‌റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്‌ഥ ഉണ്ടാകുമെന്നാണ്...
പോസ്‌റ്റർ പ്രചാരണത്തിന് പിന്നിൽ പാർടിയുടെ ശത്രുക്കൾ; വിഡി സതീശൻ
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി ഓഫിസിന് മുന്നിൽ ഉണ്ടായ പോസ്‌റ്റർ പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർടിയുടെ ശത്രുക്കളാണ് പോസ്‌റ്റർ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അനാവശ്യ...
നാടാർ സംവരണം; സർക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ക്രിസ്‌ത്യൻ നാടാർ സംവരണം സ്‌റ്റേ ചെയ്‌ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ...







































