Sat, Jul 18, 2026
33.1 C
Dubai

കൗൺസിലർമാർക്ക് ‘ഓണക്കൈനീട്ടം’; കൂടുതൽ തെളിവുകൾ പുറത്ത്

കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ 43 കൗൺസിലർമാർക്കും ഓണക്കോടിയും പണവും നൽകിയെന്ന ആരോപണത്തിൽ ചെയർപേഴ്‌സണെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പണമടങ്ങിയ കവറുകൾ കൗൺസിലർമാർ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന് തിരിച്ചുനൽകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു....

പൊതു സ്‌ഥലത്ത് മാലിന്യം തള്ളൽ; ചോദ്യം ചെയ്‌ത കൗൺസിലറുടെ ഭർത്താവിനെ ആക്രമിച്ചതായി പരാതി

കൊച്ചി: പൊതു സ്‌ഥലത്ത് മാലിന്യം തള്ളിയ സംഭവം ചോദ്യം ചെയ്‌തതിന്‌ കോർപ്പറേഷൻ കൗൺസിൽ അംഗത്തിനെ കാറിടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കൊച്ചി കോർപ്പറേഷൻ കൗൺസിൽ അംഗം സുജ ലോനപ്പന്റെ ഭർത്താവ് സിവി ലോനപ്പന്...

കേന്ദ്ര പാമോയിൽ നയം നാളികേര കർഷകർക്ക് തിരിച്ചടി; കെ സുധാകരൻ എംപി

തിരുവനന്തപുരം: കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കേന്ദ്ര സർക്കാരിന് കേരളത്തിനോടുള്ള വിവേചനമാണ് എണ്ണക്കുരു കൃഷി നയത്തിലൂടെ പ്രകടമാകുന്നത്. കേന്ദ്രം...

‘ആ പറഞ്ഞതിന്റെ അർഥം അതല്ല’; കുണ്ടറ പീഡന കേസിൽ എകെ ശശീന്ദ്രന് ക്ളീൻചിറ്റ്

കൊല്ലം: കുണ്ടറയിൽ പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് ക്ളീൻചിറ്റ്. പരാതി ഒതുക്കി തീര്‍ക്കണമെന്ന ആരോപണത്തിന് അർഥമില്ലെന്ന് നിയമോപദേശം ലഭിച്ചു. നല്ല നിലയില്‍ പരിഹരിക്കണം...

ഡിസിസി പട്ടിക; കൊടിക്കുന്നിൽ സുരേഷിനെതിരെ പോസ്‌റ്റർ പ്രതിഷേധം

കൊല്ലം: കോട്ടയത്തിന് പിന്നാലെ കൊല്ലത്തും ഡിസിസി പ്രസിഡണ്ട് പട്ടികയെ ചൊല്ലി താഴെത്തട്ടിൽ പ്രതിഷേധം കനക്കുന്നു. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡണ്ടായി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്‌റ്ററിൽ ഉള്ളത്. കോൺഗ്രസിന്റെ പേരിൽ...

ഐഎസ്‌ ബന്ധം; യുവതികളെ എൻഐഎ കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത യുവതികളെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെ ഡെൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ യുവതികളെ ഏഴ് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്. കണ്ണൂർ...

കോവിഡ്; ഇത്തവണയും ആറൻമുള ഉതൃട്ടാതി വള്ളംകളി ഉണ്ടാവില്ല

പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറൻമുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല. ഓണത്തോട് അനുബന്ധിച്ചുള്ള ആറൻമുളയിലെ ചടങ്ങുകൾക്ക് 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് ഇക്കുറി അനുമതി. 12 പള്ളിയോടങ്ങൾ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കോവിഡ്...

കരിപ്പൂർ സ്വർണക്കടത്ത്; സൂഫിയാൻ അടക്കമുള്ളവരുടെ അറസ്‌റ്റിന് കോടതി അനുമതി

കോഴിക്കോട്: കരിപ്പൂർ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ള 12 പേരെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് കോടതിയുടെ അനുമതി. കസ്‌റ്റംസ്‌ ഉടൻ ജയിലിലെത്തി പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തും. കോഴിക്കോട് വിമാനത്താവളം...
- Advertisement -