Mon, Jul 20, 2026
35.9 C
Dubai

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട; സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ട് സ്‍ത്രീകൾ ഉൾപ്പെടെ ഏഴ് പേർ അറസ്‌റ്റിലായി. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്‌ത...

ഓണക്കോടിയും 10,000 രൂപയും; പ്രതിപക്ഷ ​ഗൂഢാലോചനയെന്ന് തൃക്കാക്കര ചെയർപേഴ്‌സൺ

കൊച്ചി: ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപയും നൽകിയെന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ. അടിസ്‌ഥാന രഹിതമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കവർ മാത്രമാണ് പ്രതിപക്ഷം കാണിക്കുന്നത്, അതിൽ...

ഇടുക്കിയിൽ വനംവകുപ്പിന്റെ ഓണപ്പിരിവ്; പരാതി നൽകി ഏലം കർഷകർ

ഇടുക്കി: വനം വകുപ്പ് ജീവനക്കാർ പണം പിരിവ് നടത്തുന്നുവെന്ന പരാതിയുമായി ഇടുക്കിയിലെ ഏലം കർഷകർ. ഓണ ചെലവിനെന്ന് പറഞ്ഞ് ആയിരം മുതൽ പതിനായിരം രൂപ വരെയാണ് പിരിവ് വാങ്ങുന്നതെന്ന് കർഷകർ, ചീഫ് കൺസർവേറ്റർ...

പ്ളസ് വൺ പ്രവേശനം; ആദ്യഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7നും ആദ്യ അലോട്ട്മെന്റ് 13നും നടക്കും. അതേസമയം രണ്ടു സ്‌ട്രീമിലേക്കും ഓഗസ്‌റ്റ് 24 മുതൽ വിദ്യാർഥികൾക്ക് അപേക്ഷ...

ഓണകോടിക്ക് ഒപ്പം 10,000 രൂപയും; തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ വിവാദത്തിൽ

കൊച്ചി: ഓണകോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണിന്റെ വക 10,000 രൂപ. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നി പതിനെട്ടോളം കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്‌സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ്...

ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച. ഇന്നലെ വിവാഹം നടന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതോളം പവൻ സ്വർണമാണ് മോഷണം പോയത്. ആറ്റിങ്ങൽ അവനവഞ്ചേരി കിളിത്തട്ട് മുക്കിൽ എസ്ആർ വില്ലയിൽ...

കിറ്റ് വിതരണം; തിരുവോണത്തിന് മുൻപ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുൻപ് പൂർത്തിയാകില്ല. 16 ഇന കിറ്റിലെ ചില ഉൽപന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം. വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി കിറ്റ് തയ്യാറാക്കി വിതരണം 75...

സംസ്‌ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷൻ സെന്റർ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷൻ സെന്റർ ഇന്ന് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കും. ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന വാക്‌സിനേഷൻ സെന്ററിൽ വാഹനത്തിലിരുന്ന് തന്നെ വാക്‌സിൻ സ്വീകരിക്കാമെന്നതാണ് പ്രധാന പ്രത്യേകത. തിരുവനന്തപുരം വിമൻസ് കോളേജിലാണ്...
- Advertisement -