കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകനെ അജ്‌ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു
കൊല്ലം: മാദ്ധ്യമ പ്രവര്‍ത്തകനു നേരെ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഇടിവി ഭാരതിന്റെ കൊല്ലം റിപ്പോര്‍ട്ടര്‍ ജയമോഹന്‍ തമ്പിയെയാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ക്വട്ടേഷന്‍ സംഘത്തിനെതിരെ വാര്‍ത്ത നല്‍കിയതിലുളള പ്രതികാരമാണ്...
ഫോട്ടോഗ്രാഫർ സ്‌റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: ഫോട്ടോഗ്രാഫറെ സ്‌റ്റുഡിയോയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറവൂർ, തെക്കിനേഴത്ത് വീട്ടിൽ വിജിൽ കുമാറിനെ(37) ആണ് ഇന്ന് പുലർച്ചെ രണ്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴിക്കരയിൽ 'ലവൻഡർ' എന്ന പേരിൽ സ്‌റ്റുഡിയോ നടത്തി...
ഡോ.രാംലാലിനെ നീക്കി; ആലപ്പുഴ മെഡിക്കൽ കോളേജിന് പുതിയ സൂപ്രണ്ട്
തിരുവനന്തപുരം: ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സൂപ്രണ്ടായി ഡോ.സജീവ് ജോർജ് പുളിക്കലിനെ നിയമിച്ചു. ഇത് സംബന്ധിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
നേരത്തെ സൂപ്രണ്ടായിരുന്ന ഡോ.രാം ലാലിനെ...
മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‌കാരം; കേരളത്തിൽ നിന്നും 3 അധ്യാപകർ
തിരുവനന്തപുരം: രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ അധ്യാപക പുരസ്‌കാരം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇത്തവണത്തെ മികച്ച അധ്യാപകരിൽ മൂന്ന് പേരാണ് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
തൃശൂർ വരവൂർ ജിഎൽപി സ്‌കൂളിലെ പ്രധാന അധ്യാപകനായ എംപി പ്രസാദ്,...
കാസർഗോഡും ഐഎൻഎല്ലിന്റെ കൂട്ടത്തല്ല്; പ്രവർത്തകർ ചിതറിയോടി
കാസർഗോഡ്: ജില്ലയിൽ നടന്ന ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി യോഗവും കൂട്ടത്തല്ലിൽ കലാശിച്ചു. കാസിം ഇരിക്കൂർ, വഹാബ് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ഐഎൻഎൽ ജില്ലാ പ്രവർത്തക സമിതി...
തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം
പാലക്കാട്: തൃശൂരിന് പിന്നാലെ പാലക്കാടും ഭൂചലനം. പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടിമുഴക്കം പോലുള്ള ശബ്‌ദത്തോടെ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ വ്യക്‌തമാക്കുന്നു. പനംകുറ്റി, വാൽക്കുളമ്പ്, പോത്തുചാടി, രക്കാണ്ടി മേഖലയിലും...
രോഗബാധ 21,427, പോസിറ്റിവിറ്റി 15.5%, മരണം 179
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,38,225 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 21,427 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 18,731 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
പ്ളസ് വൺ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും; മാതൃക പരീക്ഷ ഓഗസ്‌റ്റ് 31 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷ മുൻ നിശ്‌ചയിച്ച തീയതികളിൽ തന്നെ മാറ്റമില്ലാതെ നടക്കും. സെപ്റ്റംബർ 6ആം തീയതി മുതൽ 16ആം തീയതി വരെ...







































