മൂന്നാം ഡോസ് വാക്‌സിന് മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്രം; കണ്ണൂര്‍ സ്വദേശിക്ക് തിരിച്ചടി
കൊച്ചി: മൂന്നാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാം ഡോസ് വാക്‌സിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്രം...
കര്‍ണാടകയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍; അടിയന്തര ഘട്ടത്തില്‍ ഇളവ് നല്‍കിക്കൂടേയെന്ന് ഹൈക്കോടതി
കൊച്ചി: അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു. അടിയന്തര ചികിൽസ ആവശ്യമുണ്ടെങ്കില്‍...
സോളാറിലെ സിബിഐ എഫ്‌ഐആർ; സത്യം തെളിയുമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: സോളാർ കേസിൽ സിബിഐ സമർപ്പിച്ച എഫ്‌ഐആറിൽ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്വേഷണത്തിൽ സത്യം തെളിയുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സിബിഐ അന്വേഷണത്തിൽ രാഷ്‌ട്രീയമുണ്ടാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയും...
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തൂങ്ങിമരിച്ചു
തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊഴിയൂർ ചൂരക്കോടി സ്വദേശി ഷാജിയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ 15ന് ആയിരുന്നു മദ്യപിക്കാനായി പണം നൽകാത്തതിനെ...
സോളാർ കേസ്; ഉമ്മൻ ചാണ്ടിയടക്കം 6 പേർക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ
തിരുവനന്തപുരം: സോളാർ കേസിലെ പ്രതിയായ സ്‍ത്രീ നൽകിയ പീഡന പരാതിയിൽ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി...
സിപിഎം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം
കൊച്ചി: സിപിഎം കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ വീണ്ടും പാർട്ടി അന്വേഷണം. കോവിഡ് കാലത്ത് സൗജന്യ കട നടത്താൻ പണം പിരിച്ചെന്ന പരാതിയിലാണ് പാർട്ടി അന്വേഷണം. കളമശ്ശേരി ഏരിയ കമ്മിറ്റി...
മലബാറിൽ പ്ളസ് വൺ സീറ്റിന് ക്ഷാമം; തെക്കൻ കേരളത്തിൽ കുട്ടികളില്ലാത്ത ബാച്ചുകൾ 53
തിരുവനന്തപുരം: പ്ളസ് വണ്ണിന് സീറ്റില്ലാതെ വടക്കന്‍ മേഖലകളില്‍ വിദ്യാർഥികള്‍ വലയുമ്പോള്‍ മതിയായ കുട്ടികളില്ലാതെ 53 ഹയര്‍സെക്കണ്ടറി ബാച്ചുകള്‍. 2014-2015 വര്‍ഷങ്ങളില്‍ അനുവദിച്ച 40 ബാച്ചുകളിലും, പിന്നീടുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച ബാക്കി ബാച്ചുകളിലും ഇതുവരെ...
ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി
കൊച്ചി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് വീണ്ടും വില കൂട്ടി. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ പുതിയ വില 866 രൂപ 50 പൈസയാണ്.
അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില...







































