കോവിഡ് വ്യാപനം; എറണാകുളം ജില്ലയിൽ ഇന്ന് മുതൽ നിയന്ത്രണം കർശനം
എറണാകുളം: കോവിഡ് കേസുകളിൽ പ്രതിദിനം വർധന ഉണ്ടാകുന്ന സാഹചര്യത്തിൽ ഓണം പ്രമാണിച്ച് ഇന്ന് മുതൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണം. ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ ആളുകൾ തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പരിശോധനകൾ...
മാനസ കൊലപാതകം; ബിഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്
കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിലെ ബിഡിഎസ് വിദ്യാർഥിനി കണ്ണൂരിലെ മാനസ(24)യുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബിഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്. മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യ ചെയ്‌ത രാഖിൽ തോക്കു വാങ്ങിയതുമായി ബന്ധപ്പെട്ട്...
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്‌തർക്ക് പ്രവേശനം
പത്തനംതിട്ട: ചിങ്ങമാസ, നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ശബരിമലയിൽ ഈ മാസം 16...
കോട്ടയത്ത് യുവതിയുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന് പരാതി; 5 പേർ അറസ്‌റ്റിൽ
കോട്ടയം: ജില്ലയിലെ ചങ്ങനാശ്ശേരിയിൽ ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയിൽ 5 പേരെ അറസ്‌റ്റ് ചെയ്‌തു. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ...
വാക്‌സിനേഷന്‍ യജ്‌ഞം പുരോഗമിക്കുന്നു; ഒരാഴ്‌ചകൊണ്ട് വാക്‌സിൻ നൽകിയത് 24 ലക്ഷത്തിലധികം പേര്‍ക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ യജ്‌ഞം കാര്യമായി പുരോഗമിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓഗസ്‌റ്റ് ഒൻപതിനാണ് വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിച്ചത്. തിങ്കളാഴ്‌ച മുതല്‍ ഞായറാഴ്‌ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്‌സിന്‍...
ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി; കെ സുരേന്ദ്രനെതിരെ കേസ്
തിരുവനന്തപുരം: ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ സംസ്‌ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് പ്രദീപിന്റെ പരാതിയിൽ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസില്‍...
മോദി വന്നതോടെ രാജ്യത്ത് പൂർണ സ്വാതന്ത്ര്യമെന്ന് സിപിഎമ്മിനും ബോധ്യമായി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ഇന്ത്യക്ക് പൂർണ സ്വാതന്ത്ര്യം കിട്ടിയതെന്ന് സിപിഎമ്മിനും ബോധ്യമായതായി വ്യക്‌തമാക്കി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവമോർച്ചയുടെ മാരത്തൺ യുവ സങ്കൽപ്പയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉൽഘാടനം...
രോഗബാധ 18,582, പോസിറ്റിവിറ്റി 15.11%, മരണം 102
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,22,970 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,582 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,089 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...








































