വാക്‌സിൻ ചലഞ്ചിലൂടെ കേരളത്തിന് ലഭിച്ചത് 817 കോടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. നിയമസഭയിൽ കെജെ മാക്‌സി എംഎൽഎ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാന...
രണ്ട് ഡോസ് വാക്‌സിനും ഒരുമിച്ച് കുത്തിവെച്ചു; പരാതിയുമായി യുവതി
തിരുവനന്തപുരം: തലസ്‌ഥാനത്ത് യുവതിക്ക് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തുടർന്ന് അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിന് പിന്നാലെ 25കാരിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ജില്ലയിലെ മണിയറയിലാണ് സംഭവം. മലയിൻകീഴ് സ്വദേശിയായ ശ്രീലക്ഷ്‌മിക്കാണ്...
ആലപ്പുഴ എൻഎച്ച് നിർമാണം; ജി സുധാകരന് പൊതുമരാമത്ത് മന്ത്രിയുടെ പിന്തുണ
കോഴിക്കോട്: ആലപ്പുഴ ദേശീയപാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട പരാതിയിൽ ജി സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്ത് ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നിരുന്നുവെന്ന് മന്ത്രി വ്യക്‌തമാക്കി.
അന്വേഷണ...
എൻഎച്ച് നിർമാണത്തിലെ അപാകത; ആരിഫ് എംപിയെ തള്ളി സജി ചെറിയാൻ
തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിലെ അപാകത വിജിലൻസ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം മന്ത്രി സജി ചെറിയാൻ തള്ളി. ആരിഫിന്റെ ആവശ്യപ്രകാരം ജി സുധാകരന്റെ കാലത്ത് വിജിലൻസ് അന്വേഷണം നടന്നതാണെന്ന് സജി ചെറിയാൻ...
വനിതാ ഡോക്‌ടർക്ക് നേരെ ചെരിപ്പെറിഞ്ഞു; ആറ്റിങ്ങലിൽ രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് നേരെയുള്ള ആക്രമണം വീണ്ടും തുടർക്കഥയാകുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ഗോകുലം മെഡിക്കൽ സെന്ററിലെ വനിതാ ഡോക്‌ടർക്ക് നേരെയാണ് ഇക്കുറി അക്രമം ഉണ്ടായത്. ചികിൽസക്കായി ആശുപത്രിയിൽ എത്തിയ രണ്ട്...
രാജ്മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; വസതിയിലേക്ക് മാർച്ച്
കാസർഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്ക് എതിരെ പ്രതിഷേധവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്‌മരാജൻ ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്‌ളോക്ക് സെക്രട്ടറി അനിൽ വാഴുന്നോറടി എന്നിവർക്കെതിരെ ഉണ്ണിത്താൻ നൽകിയ പരാതിയിൽ...
‘എകെജി സെന്ററിലെ ദേശീയ പതാക ഉയര്‍ത്തല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനം’; കെഎസ് ശബരീനാഥന്‍
തിരുവനന്തപുരം: എകെജി സെന്ററില്‍ സിപിഐഎം ദേശീയ പതാക ഉയര്‍ത്തിയത്, ദേശീയ പതാക സംബന്ധിച്ച ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥന്‍.
ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ...
വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറാണ് അന്വേഷിക്കുക.
ഐസിയുവിൽ കിടന്ന്...








































