കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്ക് എതിരെ വധശ്രമമെന്ന് പരാതി

By Syndicated , Malabar News
kochi corporation councilor
Ajwa Travels

കൊച്ചി: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ക്കെതിരെ വധശ്രമമെന്ന് പരാതി. മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്‌തതിന് വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി 68 ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ദിലീപാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നൽകിയിരിക്കുന്നത്.

രാവിലെ ഭര്‍ത്താവിനൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് വഴിയില്‍ മാലിന്യം നിക്ഷേപിക്കുന്നതായി മിനിയുടെ ശ്രദ്ധയിൽ പെട്ടത്. ഇക്കാര്യം ചോദ്യ ചെയ്‌ത മിനിയേയും ഭര്‍ത്താവിനേയും വാഹനം ഇടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. രണ്ടു മാസത്തിനിടെ ഇത് മൂന്നാമത്തെ വനിതാ കൗണ്‍സിലറാണ് മാലിന്യ നിക്ഷേപം ചോദ്യം ചെയ്‌തതിന് മര്‍ദ്ദനമേറ്റെന്ന പരാതിയുമായി രംഗത്തെത്തിയത്.

Read also: നിപ മരണം: മെഡിക്കൽ കോളേജിന്റെ വീഴ്‌ച പരിശോധിക്കും; ആരോഗ്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE