ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി ഉടൻ പൂർത്തിയാക്കും; മന്ത്രി പിഎ മുഹമ്മദ് റിയാസ്
ആലപ്പുഴ: കോവിഡ് പ്രതിസന്ധിക്ക് ഇടയിലും ആലപ്പുഴയിലെ 'ലോകമേ തറവാട്' കലാപ്രദർശന വേദി തുറക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കലാപ്രദർശനത്തിന്റെ ഉൽഘാടനം ആലപ്പുഴ പോർട്ട് മ്യൂസിയം വേദിയിൽ...
എംഎസ്എഫ് നേതാക്കൾക്ക് എതിരായ പരാതിയിൽ ഇടപെട്ട് ലീഗ്; ഹരിത നേതാക്കളുമായി പാണക്കാട് ചർച്ച
മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഇടപെട്ട് മുസ്‌ലിം ലീഗ്. ഹരിത നേതാക്കളെ ലീഗ് ചർച്ചക്ക് വിളിച്ചു. ഹരിത നേതാക്കള്‍ പരാതിയുമായി വനിതാ കമ്മീഷനെ...
ഹരിത നേതാക്കളുടെ പരാതി; തീരുമാനം ഉടനെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എംഎസ്‌എഫ് ഹരിത നേതാക്കളുടെ പരാതിയിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. വനിതാ നേതാക്കളുടെ...
കേരള ബാങ്കിൽ നടന്നത് വൻ എടിഎം കൊള്ള; കവർച്ചക്കാർ പണം ബിറ്റ് കോയിനാക്കി മാറ്റി
തിരുവനന്തപുരം: കേരള ബാങ്ക് എടിഎമ്മുകളിൽ നടന്നത് വൻ കൊള്ളയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്‌തം. ഒൻപത് എടിഎമ്മുകളിൽ നിന്ന് പണം കവർന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
തിരുവനന്തപുരത്ത് നിന്നടക്കം മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.64 ലക്ഷം രൂപ...
റോഡ് പുനർനിർമിച്ചത് മികച്ച രീതിയിൽ; വിവാദങ്ങൾ ബാധിക്കില്ലെന്ന് ജി സുധാകരൻ
തിരുവനന്തപുരം: ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള എഎം ആരിഫ് എംപിയുടെ കത്തിനോട് പ്രതികരിച്ച് മുൻമന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം...
തിരുവനന്തപുരത്ത് ചികിൽസയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു
തിരുവനന്തപുരം: കഴിഞ്ഞ വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറാണ്(56) മരിച്ചത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് അനിൽ കുമാറിനെ പുഴുവരിച്ച...
തിരുവനന്തപുരത്തെ ലുലു മാൾ നിർമാണം തടയണം; ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരത്തെ ലുലു മാള്‍ നിർമാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കൊല്ലം സ്വദേശി കെഎം സലീമാണ് ഹരജി നൽകിയത്. ജസ്‌റ്റിസുമാരായ എസ്‌വി ഭട്ടി, ബെച്ചു കുര്യന്‍ തോമസ്...
കൊടകര കുഴൽപ്പണ കേസിലെ പ്രതികൾക്ക് ജാമ്യം; തൃശൂരിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം
കൊച്ചി: കൊടകര കുഴല്‍പ്പണ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ്, ബാബു, അബ്‌ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ...








































