കെപിസിസി പുനഃസംഘടന ചർച്ചകൾ അന്തിമഘട്ടത്തിൽ; നേതാക്കൾ ഇന്ന് രാഹുലിനെ കാണും
ന്യൂഡെൽഹി: കെപിസിസി, ഡിസിസി പുനഃസംഘടന ചർച്ചകൾ ഡെൽഹിയിൽ അന്തിമഘട്ടത്തിൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. സാമുദായിക പരിഗണന കൂടി...
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാരൻ അൽഭുതകരമായി രക്ഷപ്പെട്ടു
തൃശൂർ: ജില്ലയിലെ കോലഴി പൂവണിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃശൂരിൽ നിന്ന് ചെർപ്പുളശ്ശേരിയിലേക്ക് പോകുന്നതിനിടെ പൂവണിയില്‍ വെച്ചാണ് വോക്‌സ് വാഗൺ കാറിന് തീപിടിച്ചത്. കാറിന്റെ മുന്‍ഭാഗം പൂർണമായും കത്തിനശിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി...
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച സംഭവിച്ചെന്ന ആരോപണത്തിൽ സംസ്‌ഥാന സമിതി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷൻ ഇന്ന് റിപ്പോർട് സമർപ്പിച്ചേക്കും.
സംസ്‌ഥാന സമിതി അംഗവും മുൻ...
കെപിസിസി പുനഃസംഘടന; ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഇന്ന് തയ്യാറായേക്കും
തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരെ തിരഞ്ഞെടുക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ചർച്ച അന്തിമ ഘട്ടത്തിലേക്ക്. ഡെൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വസതിയിൽ വെള്ളിയാഴ്‌ച രാത്രിനടന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ...
‘ഹരിത’ നേതാക്കൾ പരാതി നൽകിയത് അച്ചടക്ക ലംഘനം; മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി
മലപ്പുറം: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’യുടെ പരാതി അച്ചടക്ക ലംഘനമാണെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. പാർടിക്ക് ലഭിച്ച പരാതിയിൽ തുടർ...
സംസ്‌ഥാനത്ത് ഇന്ന് റെക്കോര്‍ഡ് വാക്‌സിനേഷൻ; 5.35 ലക്ഷം പേര്‍ക്ക് നല്‍കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ യജ്‌ഞം ശക്‌തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യജ്‌ഞത്തിന്റെ ഭാഗമായി ഇന്ന് മാത്രം 5,35,074 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 4,64,849 പേര്‍ക്ക് ഒന്നാം ഡോസ്...
ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാൻ കൂട്ടായ ശ്രമം വേണം; മന്ത്രി പി രാജീവ്
തിരുവനന്തപുരം: പൊതുമേഖലാ സ്‌ഥാപനമായ കേരളാ ഓട്ടോ മൊബൈൽ ലിമിറ്റഡ് നിർമിക്കുന്ന ഇ-ഓട്ടോ ഉൽപാദനം വർധിപ്പിക്കാനും, വിപണി കണ്ടെത്താനും സർക്കാരും മാനേജ്മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കെഎഎൽ ആസ്‌ഥാനത്ത്...
കോവിഡ് പ്രതിരോധം നേരിട്ട് വിലയിരുത്താൻ കേന്ദ്രമന്ത്രി കേരളത്തിലേക്ക്
ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഈ മാസം 16,17 തീയതികളിലാണ് കേന്ദ്രമന്ത്രിയടങ്ങുന്ന സംഘം കേരളത്തിൽ എത്തുക. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ്...








































