‘ഈശോ’ സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുത്; ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ഈശോ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. സിനിമയ്‌ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി...
വൈദ്യുതാഘാതം; ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചരിഞ്ഞു
തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞതായി കണ്ടെത്തി. ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിയിലാണ് 45 വയസ് പ്രായമുള്ള പിടിയാന ചരിഞ്ഞത്. വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; പൂക്കോയ തങ്ങളെ കസ്‌റ്റഡിയിൽ വിട്ടു
കാസർഗോഡ്: നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജ്വല്ലറി മാനേജിംഗ് ഡയറക്‌ടർ ടികെ പൂക്കോയ തങ്ങളെ നാല് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. ബുധനാഴ്‌ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ച് ദിവസത്തേക്ക് കസ്‌റ്റഡിയിൽ...
ഹൈക്കോടതിയുടെ നിർദ്ദേശം പാലിക്കും; 96 മദ്യഷോപ്പുകൾ മാറ്റി സ്‌ഥാപിക്കാൻ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ളതും, അടിസ്‌ഥാന സൗകര്യങ്ങൾ ഇല്ലാത്തതുമായ മദ്യഷോപ്പുകൾ മാറ്റി സ്‌ഥാപിക്കാൻ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി 96 മദ്യഷോപ്പുകളാണ് മാറ്റി സ്‌ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഹൈക്കോടതി...
ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെ...
എംഎസ്എഫ് നേതാക്കളുടേത് സാംസ്‌കാരിക കേരളത്തിന് ചേരാത്ത പദപ്രയോഗം; ഷാഹിദാ കമാൽ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷൻ. വനിതാ സഹപ്രവര്‍ത്തകരെ അപമാനിച്ചു കൊണ്ടുള്ള എംഎസ്എഫ് നേതാക്കളുടെ പദപ്രയോഗം സാംസ്‌കാരിക കേരളത്തിന്...
നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി, അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി അനുവദിക്കണം...
ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം
കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ആർബി ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസ് അശോക മേനോന്റെ സിംഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്....







































