Fri, Jul 24, 2026
33.6 C
Dubai

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം. ആർബി ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസ് അശോക മേനോന്റെ സിം​ഗിൾ ബെഞ്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്....

‘അക്രമങ്ങളെല്ലാം വീണാ ജോർജ് ചുമതലയേറ്റ ശേഷം’; കടുത്ത വിമർശനവുമായി ഐഎംഎ

തിരുവനന്തപുരം: നിയമസഭയിൽ രേഖാമൂലം നൽകിയ 'ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല' എന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ആരോഗ്യ പ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളെല്ലാം നടന്നത് വീണാ...

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു

കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. കൊല്ലം- ചെങ്കോട്ട ദേശീയപാതയിലാണ് സംഭവം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയൻറെ മകൻ ബിഎൻ ഗോവിന്ദ് (20), കാസർഗോഡ് കാഞ്ഞങ്ങാട്...

മൗനം പാലിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷ പ്രതിഷേധം ശക്‌തം, സഭ ഇന്നും ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴിയുള്ള ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതികളുടെ വെളിപ്പെടുത്തൽ വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ...

സ്‌ത്രീകളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നു; എംഎസ്‌എഫ് നേതൃത്വത്തിനെതിരെ പരാതി

മലപ്പുറം: എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകി വനിതാ നേതാക്കൾ. എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിതയിലെ പത്തോളം സംസ്‌ഥാന ഭാരവാഹികളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംസ്‌ഥാന പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെയാണ് പരാതി. സ്‌ത്രീവിരുദ്ധ...

കോവിഡ് വ്യാപനം; കേരള യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി ലക്ഷദ്വീപ്

കൊച്ചി: കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് പോകുകയോ, കേരളത്തിലുള്ള ദ്വീപ് നിവാസികൾ തിരിച്ചു വരുകയോ ചെയ്യാവൂ...

തിരുവിതാംകൂർ ദേവസ്വം ബോർഡ്; ഓണം അലവൻസും ശമ്പളവും നൽകാൻ സർക്കാർ സഹായം തേടും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാധാരണയായി സർക്കാർ സർവീസിന് തുല്യമായ സേവന- വേതന വ്യവസ്‌ഥകളാണ് ബോർഡും ജീവനക്കാർക്ക് നൽകുന്നത്....

മൂലമറ്റത്തെ ജനറേറ്റർ തകരാർ വിലയിരുത്താൻ കെഎസ്‌ഇബി

ഇടുക്കി: മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയം കെഎസ്‌ഇബി വിലയിരുത്തും. കെഎസ്‌ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുമെന്നാണ് വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മൂലമറ്റത്തെ 6...
- Advertisement -