രാജ്യസഭയിലെ ബഹളം; രണ്ട്‍ കേരളാ എംപിമാർക്ക് എതിരെ പരാതി
ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ കേരളാ എംപിമാർക്ക് എതിരെ പരാതി. എളമരം കരീം, ബിനോയ് വിശ്വം എന്നീ എംപിമാർക്ക് എതിരെയാണ് രാജ്യസഭാ മാർഷൽമാർ പരാതി നൽകിയത്. എളമരം കരീം എംപി...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം: നേരിടാന്‍ സജ്‌ജീകരണങ്ങള്‍
തിരുവനന്തപുരം: ഡോക്‌ടർമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള അക്രമങ്ങളില്‍ നടപടികള്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്കും പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ്...
ഡോക്‌ടർക്ക് മർദനമേറ്റ സംഭവം; പോലീസിനെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ
എറണാകുളം: ഡോക്‌ടർക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ എടത്തല പോലീസിന് വീഴ്‌ച ഉണ്ടായതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. അടിയന്തര റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം കൈമാറിയിട്ടുണ്ട്.
ഡോക്‌ടർക്ക് മർദനമേറ്റ സംഭവത്തിൽ...
ഓണാഘോഷം പരമാവധി ചുരുക്കണം; നിർദ്ദേശങ്ങളുമായി പോലീസ് മേധാവി
തിരുവനന്തപുരം: ഓണാഘോഷം സംബന്ധിച്ച് നിർദ്ദേശങ്ങളുമായി പോലീസ് മേധാവി. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ. സദ്യ ഉള്‍പ്പെടെ വീടുകള്‍ക്കുള്ളില്‍ തന്നെ നടത്തണം.
അടച്ചിട്ടുപോകുന്ന വീടുകളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം...
കെടി ജലീലിന് വധഭീഷണി
മലപ്പുറം: മുന്‍ മന്ത്രി കെടി ജലീലിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി. വാട്‌സാപ്പില്‍ ശബ്‌ദ സന്ദേശത്തിലൂടെയാണ് വധഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് ജലീല്‍ പോലീസില്‍ പരാതി നല്‍കി.
ഹംസ എന്ന് പരിചയപ്പെടുത്തി ആയിരുന്നു ഭീഷണിയെന്ന് പരാതിയിൽ...
ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കും; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. ആദിവാസി ഊരുകളിലടക്കം കിറ്റ് വാങ്ങാൻ കഴിയാത്ത ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഇവർക്ക് നേരിട്ട് കിറ്റ് എത്തിക്കുന്നതിനുള്ള...
ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ മൂകസാക്ഷിയായി നോക്കിയിരിക്കില്ല; ഹൈക്കോടതി
കൊച്ചി: ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി.ഇത് നീതിന്യായ വ്യവസ്‌ഥയുടെ പരാജയമാണെന്നും ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ മൂകസാക്ഷിയായി നോക്കിയിരിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കോട്ടയം തിരുവാര്‍പ്പ് ചര്‍ച്ചിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച...
സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കോവിഡ് ക്‌ളസ്‌റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കാനാണ് പുതിയ തീരുമാനം. അഞ്ചിൽ കൂടുതൽ രോഗികൾ ഉണ്ടെങ്കിലാണ് ക്‌ളസ്‌റ്റർ...








































