Fri, Jul 24, 2026
35.5 C
Dubai

പാൽവില കൂട്ടില്ല, കർഷകർക്ക് മെച്ചമുണ്ടാകുന്ന പദ്ധതികൾ നടപ്പാക്കും; മിൽമ

പാലക്കാട്: സംസ്‌ഥാനത്ത് പാൽ വില കൂട്ടില്ലെന്ന് വ്യക്‌തമാക്കി മിൽമ ചെയർമാൻ കെഎസ് മണി. നിലവിൽ കോവിഡ് വ്യാപനം ക്ഷീര കർഷകരെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടെന്നും, ഇത് മറികടക്കുന്നതിനായി പ്രത്യേക പദ്ധതികൾക്ക് രൂപം നൽകിയെന്നും മിൽമ...

കത്വ ഫണ്ട് തട്ടിപ്പ്; പികെ ഫിറോസിനെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പികെ ഫിറോസ്. ഒന്നാം പ്രതിയായ സികെ സുബൈറിനെ നേരത്തെ ഇഡി...

തിയേറ്റർ ഉടമകൾ പ്രതിസന്ധിയിൽ; അടിയന്തിര യോഗം വിളിച്ച് ഫിയോക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമ മേഖലയിൽ ഉണ്ടായ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. യോഗത്തിൽ തിയേറ്ററുകൾ തുറക്കുന്ന കാര്യം സംബന്ധിച്ച് ചർച്ച നടത്തും....

ആൾകൂട്ടം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണം; ഹൈക്കോടതി

കൊച്ചി: ആൾകൂട്ടങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ബെവ്കോയോട് നിർദ്ദേശിച്ച് ഹൈക്കോടതി. ജനങ്ങൾക്ക് മാന്യമായി മദ്യം വാങ്ങാൻ സൗകര്യം ഒരുക്കണമെന്നും മദ്യം വാങ്ങാനെത്തുന്ന ജനങ്ങളെ പകർച്ച വ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ലെന്നും കോടതി വ്യക്‌തമാക്കി....

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം നിഷേധിച്ച് കോടതി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ രണ്ടാം തവണയാണ് അർജുൻ സമർപ്പിച്ച...

സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ച ആളുകളിലും രോഗവ്യാപനം രൂക്ഷം; കേന്ദ്രസംഘം

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്ത ആളുകളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതായി കണ്ടെത്തി കേന്ദ്ര സംഘം. ഇതിനെ പറ്റി കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും കേന്ദ്രസംഘം വ്യക്‌തമാക്കി. കോവിഡ്...

സംസ്‌ഥാനത്തെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒൻപത് ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും തിരുവനന്തപുരം, എറണാകുളം,...

പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്‌താൽ കടുത്ത ശിക്ഷ; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ തുടർന്നും ശല്യം ചെയ്യുന്ന ആളുകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പോലീസ് നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. നിയമസഭയിൽ സംസാരിക്കുമ്പോഴാണ്...
- Advertisement -