ചെർപ്പുളശ്ശേരി ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ് കേസ്; മുൻ ആർഎസ്‌എസ് നേതാവ് അറസ്‌റ്റിൽ
പാലക്കാട്: ചെർപ്പുളശ്ശേരി ഹിന്ദുസ്‌ഥാൻ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ആർഎസ്‌എസ് നേതാവ് അറസ്‌റ്റിൽ. എച്ച്‌ഡിബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്‌ണയാണ് അറസ്‌റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന ബിജെപി ആർഎസ്‌എസ് പ്രവർത്തകരുടെ പരാതിയിലാണ്...
അതിർത്തി വഴിയുള്ള ലഹരിക്കടത്ത്; തടയാൻ കൈകോർത്ത് കേരളവും തമിഴ്‌നാടും
ഇടുക്കി: സ്‌പിരിറ്റും, മറ്റ് ലഹരി വസ്‌തുക്കളും അതിർത്തി കടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ സംയുക്‌ത പരിശോധനക്ക് തയ്യാറെടുത്ത് കേരളവും തമിഴ്‌നാടും. ഓണാഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് അധികൃതരുടെ...
അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കസ്‌റ്റംസിന്റെ എതിർപ്പ് തിരിച്ചടിയായേക്കും
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതി അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹരജി പരിഗണിക്കുക. കേസിലെ രണ്ടാം പ്രതിയായ അർജുൻ ആയങ്കിക്ക്...
ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...
അഞ്ച് ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും
തിരുവനന്തപുരം: രണ്ട് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്‌സിൻ ജില്ലകളിലേക്ക് വിതരണം ചെയ്‌തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ്...
പിആർ ശ്രീജേഷിനുള്ള പാരിതോഷികം; സംസ്‌ഥാന സർക്കാർ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: ഇത്തവണത്തെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ, ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പിആർ ശ്രീജേഷിന് സംസ്‌ഥാന സർക്കാർ ഇന്ന് പാരിതോഷികം പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗത്തിലാണ് പാരിതോഷികം സംബന്ധിച്ച തീരുമാനം എടുക്കുക. നിലവിൽ ശ്രീജേഷിനുള്ള പാരിതോഷികം...
14 ഡിസിസിയിലേക്കും പേര് നൽകി എ ഗ്രൂപ്പ്; അന്തിമ പട്ടിക ഉടൻ; ചൂട് പിടിച്ച്...
തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് പതിനാല് ജില്ലകളിലും പേര് നൽകി എ ഗ്രൂപ്പ്. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ പേരുകൾ നൽകിയതോടെ അന്തിമ പട്ടിക തയ്യാറാക്കാൻ നേതാക്കൾ വീണ്ടും യോഗം ചേരും.
നിലവിൽ അഞ്ച്...
മാനസ കൊലപാതകം; അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കസ്‌റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴി ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസയെ കൊലപ്പെടുത്തി, രാഖിൽ ജീവനൊടുക്കിയ സംഭവത്തിൽ തോക്ക് നൽകിയതിന് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങും. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്...








































