കൂടുതൽ പ്രദേശങ്ങൾ അടച്ചിട്ടേക്കും; മദ്യം വാങ്ങാൻ വാക്‌സിൻ രേഖ; മാളുകൾ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കൂടുതൽ പ്രദേശങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയേക്കും. ലോക്ക്‌ഡൗൺ ഏർപ്പെടുത്താനുള്ള ഡബ്‌ള്യൂഐപിആർ (WIPR- Weekly Infection Population Ratio) നിരക്ക് എട്ടായി കുറച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കൂടുതൽ നിയന്ത്രണം. മദ്യം വാങ്ങാൻ...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി സിഇഒക്ക് ഇടക്കാല ജാമ്യം
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത പ്രതികളിൽ ഒരാൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കമ്പനി സിഇഒ റീനു മറിയത്തിനാണ് ജാമ്യം ലഭിച്ചത്.
ഇഡിയുടെ കസ്‌റ്റഡി അവശ്യം...
സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം; കടയിൽ പോകാൻ ഇളവ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ള്യൂഐപിആര്‍) 8ന് മുകളിലുള്ള സ്‌ഥലങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിർദ്ദേശിച്ചു.
ഡബ്ള്യൂഐപിആര്‍ നിരക്ക് 14ല്‍...
സിനിമയില്‍ അര നൂറ്റാണ്ട്; മമ്മൂട്ടിയെ സംസ്‌ഥാന സര്‍ക്കാര്‍ ആദരിക്കും
തിരുവനന്തപുരം: സിനിമയില്‍ 50 വർഷങ്ങൾ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്‌ഥാന സര്‍ക്കാര്‍ ആദരിക്കുമെന്ന് സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. സജി...
വ്യാജ സ്‌ക്രീൻഷോട്ട്; ‘കള്ളപ്രചാരണം നടത്തി മൂക്കിൽ വലിച്ച് കളയാമെന്ന വ്യാമോഹം കയ്യിലിരിക്കട്ടെ’
മലപ്പുറം: തന്റെ പേരിൽ ലീഗ് സൈബർ പോരാളികൾ വ്യാജ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നതായി മുൻമന്ത്രി കെടി ജലീൽ. തിരഞ്ഞെടുപ്പ് കാലത്തും ഇത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. നിജസ്‌ഥിതി മനസിലാക്കാതെ ചില പണ്ഡിതൻമാർ പോലും ഇതേറ്റുപിടിച്ച് അഭിപ്രായം...
നിയമസഭാ കയ്യാങ്കളി കേസ്; നീതി കിട്ടുംവരെ പോരാടുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഹരജിയില്‍ ഈ മാസം 31ന് കോടതി വാദം...
രാജ്‌മോഹൻ ഉണ്ണിത്താനോട് അപമര്യാദയായി പെരുമാറി; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയോട് ട്രെയിനിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ പാർടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പ്രവാസി കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് പത്‌മരാജൻ ഐങ്ങോത്ത്, അനിൽ...
സംസ്‌ഥാനത്തെ 11 ജില്ലകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡെൽഹി: രാജ്യത്ത് റിപ്പോർട് ചെയ്യുന്നതിൽ 51.51 ശതമാനം കോവിഡ് കേസുകളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഒരു ലക്ഷത്തിലധികം പേർ ചികിൽസയിൽ ഉളളതും കേരളത്തിൽ മാത്രമാണ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ...








































