ഇ ബുൾജെറ്റ് വിവാദം; അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഇ ബുൾജെറ്റ് വിവാദം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, യൂട്യൂബർമാർ ആണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്ന് മന്ത്രി...
കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോൽസാഹിപ്പിക്കാനില്ല; മുഈനലി തങ്ങള്‍
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ പരസ്യ വിമർശനത്തിന് പിന്നാലെ മുസ്‌ലിം ലീഗിൽ ഉണ്ടായ തർക്കത്തിൽ പ്രതികരണവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍. തനിക്ക് ആരോടും വ്യക്‌തി വിരോധമില്ലെന്നും പാർടിയാണ് മുഖ്യമെന്നും...
ഡോക്‌ടർമാർക്ക് എതിരെയുള്ള ആക്രമണം: ശക്‌തമായ നടപടി ഉണ്ടാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് എതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളിൽ ശക്‌തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്‌ടർമാര്‍ക്ക് ജോലി നിർവഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഡോക്‌ടർമാര്‍ക്ക് എതിരെ നടന്ന...
നടി ശരണ്യ വിടവാങ്ങി
തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു. 35 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ട്യൂമർ ബാധിതയായി ചികിൽസയിലായിരുന്നു.
അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്‌ക്ക് തയാറെടുക്കുന്നതിനിടെ ശരണ്യയ്‌ക്കും...
എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീഴ്‌ചയെന്ന് ആരോപണം
തൃശൂർ: എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്‌ച സംഭവിച്ചതായി ആരോപണം. കോട്ടപ്പുറം സെന്റ് ആന്‍സ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂല്യനിര്‍ണയം നടത്തിയ പരീക്ഷാ പേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്തെത്തിയത്.
സെന്റ് ആന്‍സ് സ്‌കൂളിലെ ആന്‍ഡ്രിയ എന്ന...
ഡോക്‌ടർമാർക്ക് എതിരെയുള്ള ആക്രമണം; വാക്‌സിനേഷൻ നിർത്തിവെക്കുമെന്ന മുന്നറിയിപ്പുമായി ഐഎംഎ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത പ്രതിഷേധം വ്യക്‌തമാക്കി ഐഎംഎ കേരള ഘടകം. ഡോക്‌ടർമാരെ കയ്യേറ്റം ചെയ്യുന്ന ആളുകൾക്കെതിരെ കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ തുടർന്നാൽ സംസ്‌ഥാനത്ത്...
ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ എടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത് അഭിഭാഷകർ
തിരുവനന്തപുരം: കോടതിവളപ്പിൽ മാദ്ധ്യമ പ്രവർത്തകന് നേരെ അഭിഭാഷകരുടെ കയ്യേറ്റം. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും, വഫ ഫിറോസും തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ...
പ്രമുഖ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു
കണ്ണൂർ: പ്രമുഖ മലയാളം വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് കളക്‌ട്രേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷം ഉണ്ടാക്കിയെന്ന പരാതിയിൽ പോലീസ് കസ്‌റ്റഡിയിലെടുത്തത്.
വാഹനത്തിന്റെ അൾട്ടറേഷനുമായി...








































