Sat, Jul 25, 2026
30.7 C
Dubai

സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശം. കടലിൽ ചില ഭാഗങ്ങളിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരള - ലക്ഷദ്വീപ്...

നാളെ നടത്താനിരുന്ന സമരം മാറ്റിവെച്ച് പിജി ഡോക്‌ടർമാർ; തുടർനടപടികൾ ചർച്ചക്ക് ശേഷം

തിരുവനന്തപുരം: പിജി ഡോക്‌ടർമാർ നാളെ മുതൽ നടത്താനിരുന്ന അനിശ്‌ചിതകാല സമരം നീട്ടിവെച്ചു. ചൊവ്വാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് തീരുമാനം. തുടർ തീരുമാനങ്ങൾ ചർച്ചക്ക് ശേഷമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ചൊവ്വാഴ്‌ച ഏഴ് മണിക്കാണ്...

രോഗബാധ 18,607, പോസിറ്റിവിറ്റി 13.87%, മരണം 93

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,196 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,607 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,108 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

7 പ്രദേശങ്ങളിൽ സമ്പൂർണ ആദ്യ ഡോസ് വാക്‌സിനേഷൻ നടത്തി വയനാട്

തിരുവനന്തപുരം: വയനാട് ജില്ലയിലെ 7 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിൽ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിൻ നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യം വച്ച എല്ലാവർക്കും ആദ്യ ഡോസ് നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. വൈത്തിരി, തരിയോട്,...

മെഡിക്കൽ പിജി സംഘടനാ പ്രതിനിധികളുമായി ചർച്ച ചൊവ്വാഴ്‌ച; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പിജി ഡോക്‌ടർമാർ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന സമരം പരിഹരിക്കുന്നതിനായി പിജി ഡോക്‌ടർമാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്. ചൊവ്വാഴ്‌ച വൈകുന്നേരം 7 മണിക്കാണ് ചർച്ച...

ബീച്ചുകൾ നാളെ മുതൽ; മാളുകൾ ബുധനാഴ്‌ച; ഓണക്കാല ഉണർവിൽ സംസ്‌ഥാനം

തിരുവനന്തപുരം: ഓണക്കാലം വരവേൽക്കാൻ തിങ്കളാഴ്‌ച മുതൽ സംസ്‌ഥാനം ഒരുക്കങ്ങൾ തുടങ്ങുന്നു. ഞായറാഴ്‌ച ലോക്ക്‌ഡൗൺ താൽകാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകൾ നാളെ മുതലും മാളുകൾ ബുധനാഴ്‌ച മുതലും തുറക്കും. ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക്...

ക്രൈസ്‌തവ വിരുദ്ധം; നാദിർഷായുടെ സിനിമകൾ സർക്കാർ നിരോധിക്കണം; തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: നടനും സംവിധായകനുമായ നാദിർഷക്കെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്ത്. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം എന്നീ പേരുകളുള്ള സിനിമകൾ ക്രൈസ്‌തവരെ അവഹേളിക്കുന്നതാണ്. ഇവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ...

ഓണത്തിന് മുൻപായി 2 മാസത്തെ ക്ഷേമ പെൻഷൻ; സംസ്‌ഥാനത്ത് വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂലൈ-ഓഗസ്‌റ്റ് മാസങ്ങളിലെ സാമൂഹ്യ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തു തുടങ്ങി. 3,200 രൂപ വീതമാണ് പെൻഷൻകാർക്ക് ലഭിക്കുക. ഓണത്തിന് മുൻപായി സംസ്‌ഥാനത്ത് പെൻഷൻ വാങ്ങുന്ന എല്ലാവർക്കും പണം എത്തിക്കാനുള്ള തീരുമാനത്തിലാണ്...
- Advertisement -