വണ്ടിപ്പെരിയാർ പീഡനം; ചൊവ്വാഴ്‌ച കുറ്റപത്രം സമർപ്പിക്കും
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്‌ച സമർപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അയൽവാസിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുൻ (21) ആണ് കേസിലെ പ്രതി. ബലാൽസംഗം, കൊലപാതകം, പോക്‌സോ...
മാനസയുടെ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും
കൊച്ചി: കോതമംഗലത്ത് ദന്ത ഡോക്‌ടറായ മാനസ(24)യെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ്...
ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് മാത്രം അർഹത
തിരുവനന്തപുരം: ഇപിഎഫ്(എംപ്ളോയി പ്രൊവിഡന്റ് ഫണ്ട്) പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് കൂടിയേ അർഹതയുള്ളൂവെന്ന് വ്യക്‌തമാക്കി ധനവകുപ്പിന്റെ മാർഗനിർദ്ദേശം.
ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒന്നുകിൽ സർക്കാരിന്റെ ഒരു ക്ഷേമപെൻഷൻ, അല്ലെങ്കിൽ ക്ഷേമനിധി ബോർഡിന്റെ ഒരു പെൻഷൻ...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പോത്തീസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി
കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തെ തുടർന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന പോത്തീസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി. ജില്ലയിലെ 1000 അഥിതി തൊഴിലാളികളുടെ വാക്‌സിനേഷൻ ചിലവ് വഹിക്കണമെന്നാണ് പോത്തീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. എറണാകുളം ജില്ലാ കളക്‌ടറാണ്...
കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ആദ്യ വാർത്താ സമ്മേളനം; പരിഹസിച്ച് കെടി ജലീൽ
തിരുവനന്തപുരം: മുസ്‌ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗത്തിന് അവസാനമായെന്ന് കെടി ജലീല്‍. ലീഗിന്റെ ചരിത്രത്തിൽ കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നത്തേതെന്ന് ജലീൽ പരിഹസിച്ചു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം...
നടുറോഡിൽ സ്‌ത്രീക്ക് പോലീസ് മർദനം; ഉദ്യോഗസ്‌ഥനെതിരെ കേസെടുത്തു
ഇടുക്കി: ജില്ലയിലെ വണ്ണപ്പുറത്ത് സ്‌ത്രീയെ നടുറോഡിൽ വച്ച് മർദിച്ച് പോലീസ്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥൻ സ്‌ത്രീയെ മർദിച്ചത്. ഐആർ ബറ്റാലിയൻ പോലീസ് ഉദ്യോഗസ്‌ഥനായ അമൽ രാജാണ് നടുറോഡിൽ യുവതിക്ക്...
റാഫി പുതിയകടവിലിന് സസ്‌പെന്‍ഷൻ; തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ
മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ്...
സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തനാനുമതി; ബുധനാഴ്‌ച മുതൽ തുറക്കാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. ബുധനാഴ്‌ച മുതലാണ് മാളുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് രാവിലെ...








































