‘കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നു’; വിമർശിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. റോഡുകളുടെ പണി വൈകുകയാണ്. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച ഒരു റോഡുകളുടെ പണിയും തുടങ്ങിയിട്ടില്ലെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
വെഞ്ഞാറമൂട് മേൽപ്പാലം...
കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍
തിരുവനന്തപുരം: കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരനെ നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. രണ്ടാം തവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി മുരളീധരന്‍ നിയമിതനാകുന്നത്.
എന്നാല്‍ പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചതില്‍ കെ...
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് അശാസ്‌ത്രീയമായാണ് എന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. കെ ബാബു എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍...
ആത്‍മഹത്യകൾ തുടർക്കഥ; തിരുവനന്തപുരത്ത് ബേക്കറി കടയുടമ തൂങ്ങി മരിച്ചു
തിരുവനന്തപുരം: ബാലരാമപുരത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരത്ത് ബേക്കറി കട നടത്തുന്ന മുരുകനെയാണ് (40) ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് കടയിൽ വരുമാനം കുറഞ്ഞതോടെ സാമ്പത്തിക ബുന്ധിമുട്ടിലാണെന്ന് ഇയാൾ...
സംസ്‌ഥാനത്ത് വീണ്ടും ആത്‍മഹത്യ; കോട്ടയത്ത് വ്യാപാരി കടയ്‌ക്കുള്ളിൽ തൂങ്ങിമരിച്ചു
കോട്ടയം: ഏറ്റുമാനൂരിൽ വ്യാപാരി സ്വന്തം കടയ്‌ക്കുള്ളിൽ ആത്‍മഹത്യ ചെയ്‌തു. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെടി തോമസ് ആണ് മരിച്ചത്. ഇദ്ദേഹത്തെ കടയ്‌ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന്...
നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശി കടുവെട്ടിയിൽ മുഹമ്മദ് അഫ്‌നാസ്, പാലക്കാട് തിരുവിഴാംകുന്ന് കാഞ്ഞിരക്കാടൻ നൗഷാദ് എന്നിവരെയാണ് വിമാനത്താവളത്തിലെ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ പിടികൂടിയത്....
കോവിഡ് ഇളവുകളിലെ അശാസ്‌ത്രീയത; പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് ഇളവുകളിലെ അശാസ്‌ത്രീയത ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിക്കും. മുഖ്യമന്ത്രി മറുപടി നൽകിയേക്കും. ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും പരസ്‌പര വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
കടകളിലെത്തുന്നവര്‍ രണ്ടാഴ്‌ച...
തിരുവനന്തപുരത്ത് വനിതാ ഡോക്‌ടർക്കും ജീവനക്കാർക്കും മർദ്ദനം; ഒരാൾ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: വനിതാ ഡോക്‌ടർക്കും ജീവനക്കാർക്കും മർദ്ദനം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കും ജീവനക്കാര്‍ക്കുമാണ് മർദ്ദനമേറ്റത്. ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്‌ടറെയും സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്‌തത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെ...







































