പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; ധനസഹായം വേഗത്തിലാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: 70 പേരുടെ ജീവൻ കവർന്നെടുത്ത പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. അപകടത്തിൽ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികൾക്കുള്ള ധനസഹായം വേഗത്തിലാക്കൻ റവന്യൂ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ ഉൾപ്പെടെ...
മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും
വയനാട്: മുട്ടില്‍ മരംമുറിക്കല്‍ കേസിലെ മുഖ്യപ്രതികളുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റോജി അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍ എന്നീ പ്രതികളുടെ കസ്‌റ്റഡിയാണ് ഇന്ന് അവസാനിക്കുന്നത്. നാല് ദിവസത്തേക്കായിരുന്നു സുല്‍ത്താന്‍...
ബിടെക് പരീക്ഷ; വിദ്യാർഥികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: സംസ്‌ഥാനത്തെ ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്‌ത് കേരള സാങ്കേതിക സർവകലാശാലയിലെ ഒരുവിഭാഗം വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ എഴുത്ത് പരീക്ഷ...
ചന്ദ്രിക പണമിടപാട് കേസ്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഹാജരാകില്ല
കൊച്ചി: ചന്ദ്രിക പണമിടപാട് കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇഡി)ന് മുന്നിൽ ഇന്ന് ഹാജരാകില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഹൈദരലി തങ്ങൾ ഇഡിയെ അറിയിച്ചിരുന്നു....
കോവിഡ് വാക്‌സിൻ; സംസ്‌ഥാനത്ത് 3.16 ലക്ഷം ഡോസ് കൂടി എത്തിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 3,61,440 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും, 1,61,440 ഡോസ് കൊവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 68,000,...
കൊലപാതക കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
കൊട്ടാരക്കര: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള (60) ആണ് മരിച്ചത്. ശിക്ഷാ കാലാവധിക്കിടെ പരോളിൽ ഇറങ്ങിയ തുളസീധരൻ പിള്ളയെ ഇന്നലെ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതികൾക്കായി നാട്ടുകാരുടെ ‘ലുക്ക് ഔട്ട് നോട്ടീസ്’
തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി നാട്ടുകാര്‍. ഇവര്‍ കേസിലെ പ്രധാന പ്രതികളെന്നും കണ്ടെത്തേണ്ടത് ഓരോരുത്തരുടെയും ചുമതലയാണെന്നും വ്യക്‌തമാക്കിയാണ് നാട്ടുകാരുടെ ലുക്ക് ഔട്ട് നോട്ടീസ്....
സംസ്‌ഥാനത്തെ കോവിഡ് മരണവിവരങ്ങൾ അറിയാം; ഡെത്ത് ഇൻഫർമേഷൻ പോർട്ടലുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് മരണവിവരങ്ങൾ അറിയാൻ വെബ് പോർട്ടലുമായി സംസ്‌ഥാന ആരോഗ്യവകുപ്പ്. സർക്കാർ സ്‌ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ വിശദാംശങ്ങൾ 'ഡെത്ത് ഇൻഫർമേഷൻ പോർട്ടൽ' വഴി അറിയാം.
കോവിഡ് മരണക്കണക്കുകൾ ഒളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി...







































