Sat, Jul 25, 2026
36.2 C
Dubai

കുണ്ടറ പീഡനക്കേസ്; മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടെന്ന പരാതി ലോകായുക്‌ത തള്ളി

കൊല്ലം: കുണ്ടറ പീഡനക്കേസിൽ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടന്ന പരാതി തള്ളി ലോകായുക്‌ത. വിവരാവകാശ പ്രവർത്തകനായ പായ്‌ചിറ നവാസ് നൽകിയ പരാതിയാണ് ലോകായുക്‌ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാർട്ടിയിലെ നേതാവിനോടെന്നാണ് ലോകായുക്‌ത...

കർക്കിട വാവ്; ബലി തര്‍പ്പണത്തിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കര്‍ക്കിടക വാവ് ദിനത്തിൽ ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ക്ക് നിയന്ത്രണങ്ങളിൽ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഒരു ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിന് അനുമതി നല്‍കാത്ത സര്‍ക്കാര്‍ നടപടി ശരിയല്ല. വീടുകളില്‍ ബലിതര്‍പ്പണം...

കണ്ണൻ പട്ടാമ്പിക്കെതിരായ പീഡനപരാതി; അറസ്‌റ്റ്‌ വൈകുന്നു; മുഖ്യമന്ത്രിയെ സമീപിച്ച് യുവഡോക്‌ടർ

പട്ടാമ്പി: സിനിമാ പ്രവർത്തകനായ കണ്ണൻ പട്ടാമ്പിക്കെതിരെ നൽകിയ പീഡന പരാതിയിൽ അറസ്‌റ്റ്‌ വൈകുന്നതിനെതിരെ പട്ടാമ്പിയിലെ യുവ ഡോക്‌ടർ രംഗത്ത്. ഡോക്‌ടറുടെ പരാതിയിൽ പട്ടാമ്പി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്‌റ്റ്‌...

രോഗബാധ 22,040, പോസിറ്റിവിറ്റി 13.49%, മരണം 117

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,63,376 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,040 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,046 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ട്രാൻസ്‌ജെൻഡേഴ്‌സിന് ഓണക്കിറ്റ് നൽകാൻ തീരുമാനം; റേഷൻ കാർഡ് വേണ്ട

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഭക്ഷ്യമന്ത്രി ജിആർ അനിൽ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ കാർഡില്ലാത്ത ട്രാൻസ്‌ജെൻഡേഴ്‌സിന് കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി...

ചരക്ക് വാഹന നികുതി; സംസ്‌ഥാനത്ത് കാലാവധി നീട്ടി നൽകിയതായി ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടക്കുന്നതിനുള്ള കാലാവധി നീട്ടിയതായി വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 2021 ജൂലൈ 1 മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടക്കുന്നതിനുള്ള കാലാവധിയാണ് നീട്ടിയത്....

കോവിഡ്; വാളയാർ അതിർത്തിയിൽ കർശന നിയന്ത്രണങ്ങളുമായി കേരളവും

പാലക്കാട്: കോവിഡിനെ തുടർന്ന് വാളയാർ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കേരളവും. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഉള്ള ആളുകൾക്ക് മാത്രമാണ് കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവയില്ലാതെ...

മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്‌ഥ്യം; ആരോഗ്യനില തൃപ്‌തികരം

തിരുവനന്തപുരം: സഹകരണ മന്ത്രി വിഎൻ വാസവന് ദേഹാസ്വാസ്‌ഥ്യം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്‌ഥ്യം ഉണ്ടായിരിക്കുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കി. രക്‌ത സമ്മർദ്ദം കുറഞ്ഞതാണ് ദേഹാസ്വാസ്‌ഥ്യം...
- Advertisement -