കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാന സർവീസ് ഇന്ന് മുതൽ
എറണാകുളം: കൊച്ചിയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ട് എയർ ഇന്ത്യയുടെ വിമാന സർവീസ്. ഓഗസ്റ്റ് 22 ഞായറാഴ്ച കൊച്ചിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ വിമാനം പറന്നുയരും. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും വിമാന സർവീസ്. ഇതോടെ...
ഓണം അവധി; കോവിഡ് പരിശോധനയും വാക്സിനേഷനും കുറഞ്ഞു
തിരുവനന്തപുരം: ഓണം അവധി ദിനങ്ങളിൽ തിരിച്ചടിയേറ്റ് സംസ്ഥാനത്തെ കോവിഡ് പരിശോധനയും വാക്സിനേഷനും. പരിശോധന ഒരു ലക്ഷത്തിലും താഴ്ന്നതോടെ ടിപിആർ കുതിച്ചുയർന്നു. 30,000ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ വാക്സിൻ നൽകാനായത്. കോവിഡ് ലക്ഷണമുള്ളവർ...
‘ഓണകിറ്റിലെ ഏലയ്ക്ക’; പ്രതിപക്ഷ ആരോപണങ്ങൾ തള്ളി സപ്ളൈകോ
കൊച്ചി: ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം തള്ളി സപ്ളൈകോ. ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. തമിഴ്നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഏലയ്ക്ക വിതരണത്തിൽ...
പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോര്പ്പ് നടപടി; അന്വേഷിക്കുമെന്ന് കൃഷിമന്ത്രി
തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിക്ക് വിലക്കൂട്ടിയ ഹോര്ട്ടികോര്പ്പിന്റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോര്ട്ടികോര്പ്പ് എംഡിയോട് റിപ്പോര്ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഉത്രാടത്തിന് ഒരാഴ്ച മുൻപ് വരെ ഹോര്ട്ടികോര്പ്പ് വൻവിലക്കാണ് സാധനങ്ങള്...
സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല; നാളെ അവലോകന യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞായറാഴ്ചയും ലോക്ക്ഡൗൺ ഒഴിവാക്കിയത്. എന്നാൽ ടിപിആര് ഉയരുന്ന സാഹചര്യം സര്ക്കാര് ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകന യോഗം ചേരുന്നത്.
കോവിഡ്...
നെടുമ്പാശേരിയിൽ ഒരു കോടിയുടെ സ്വർണക്കടത്ത്; കണ്ണൂര് സ്വദേശി പിടിയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില് വന് സ്വര്ണക്കടത്ത്. ഒരു കോടി രൂപയുടെ സ്വര്ണം കസ്റ്റംസ് പിടികൂടി. റിയാദില് നിന്നെത്തിയ കണ്ണൂര് സ്വദേശിയില് നിന്നാണ് സ്വര്ണം പിടികൂടിയത്. സ്പീക്കറില് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്ണം.
Also Read:...
കോവിഡില് രക്ഷിതാക്കള് നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പ്; പരാതികൾ അറിയിക്കാമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡില് രക്ഷിതാക്കള് നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പില് പേരുകള് വിട്ടുപോയിട്ടുണ്ടെങ്കില് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങള് അനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.
വനിതാ...
അഞ്ച് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...








































