സംസ്ഥാനത്ത് നാളെ മദ്യശാലകൾ പ്രവർത്തിക്കില്ല
തിരുവനന്തപുരം: തിരുവോണ ദിനമായതിനെ തുടർന്ന് സംസ്ഥാനത്ത് നാളെ ബാറുകൾ തുറക്കില്ലെന്ന് വ്യക്തമാക്കി അധികൃതർ. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിനാൽ നാളെ സംസ്ഥാനത്തെ മദ്യശാലകൾ പ്രവർത്തിക്കില്ല.
മദ്യശാലകളിലും ഓണത്തിരക്ക് വർധിച്ചതോടെ ഇവയുടെ പ്രവർത്തനസമയം...
കിറ്റിലെ ഏലക്കയ്ക്ക് പിന്നിൽ കോടികളുടെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ്
തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റിലേക്ക് ഏലയ്ക്ക വാങ്ങിയതിൽ 8 കോടിയുടെ അഴിമതിയെന്ന് പിടി തോമസ് എംഎൽഎ. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാരിൽ നിന്നാണ് ഉയർന്ന വിലക്ക് ഏലയ്ക്ക സംഭരിച്ചത്. ഈ ഇടപാടിൽ സമഗ്രമായ...
ഓണശേഷവും സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാം; ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ഓണശേഷവും കാർഡ് ഉടമകൾക്ക് അവസരം ഒരുക്കുമെന്ന് വ്യക്തമാക്കി ഭക്ഷ്യമന്ത്രി ജിആർ അനിൽ. ഇതുവരെ 61 ലക്ഷം കാർഡ് ഉടമകൾക്കാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചെയ്തത്. ഇന്ന് കൂടി...
പാലക്കാട്ടെ സഹകരണ സംഘം തട്ടിപ്പ്; അന്വേഷണത്തിന് സിപിഎം കമ്മീഷൻ
പാലക്കാട്: കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ച് സിപിഎം. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.
തട്ടിപ്പിൽ പാർട്ടിയിലെ കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ...
സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ കനത്ത മഴ; നാളെ 3 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് തിരുവോണ ദിവസമായ നാളെ സംസ്ഥാനത്തെ 3 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,...
രോഗബാധ 20,224, പോസിറ്റിവിറ്റി 16.94%, മരണം 99
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,19,385 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,224 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 17,142 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത്...
കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം; 3.2 കോടി അനുവദിച്ചു
തിരുവനന്തപുരം: കോവിഡ് മഹാമാരിയിൽ മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് സർക്കാർ. ഇതിനായി 3,19,99,000 രൂപ അനുവദിച്ചതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു.
കുട്ടികൾക്ക്...
ഏലം കർഷകരിൽ നിന്നും ഓണപ്പിരിവ്; റിപ്പോർട് സമർപ്പിച്ചു
ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട് സമർപ്പിച്ചു. വനം വിജിലൻസ് കോട്ടയം കൺസർവേറ്റർക്കാണ് റിപ്പോർട് സമർപ്പിച്ചത്. സസ്പെൻഷനിലായ രണ്ട്...








































