തിരുവന്തപുരത്ത് അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു
തിരുവനന്തപുരം: അധ്യാപകൻ കോളേജ് ഗ്രൗണ്ടിൽ തീകൊളുത്തി മരിച്ചു. തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ സുനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. വിദ്യാർഥികൾ കണ്ടുനിൽക്കേയാണ് ഇയാൾ തീ കൊളുത്തി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം പ്രാദേശിക നേതാക്കൾ രാജിവെച്ചു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഐഎം പ്രാദേശിക തലത്തിൽ കൂട്ടരാജി. മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി പിവി പ്രജീഷ്, കെഐ പ്രഭാകരൻ എന്നിവരാണ് രാജിവെച്ചത്. ജനങ്ങളുടെ പരാതി പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് ബാങ്കിന്...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടണം; ഇഡി
കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയിൽ വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അതിനാൽ ചോദ്യം ചെയ്യലിനായി ഇരുവരെയും 6 ദിവസം കൂടി കസ്റ്റഡിയിൽ നൽകണമെന്നും ഇഡി കോടതിയിൽ...
ഓർത്തഡോക്സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്. ഓർത്തഡോക്സ് ബിഷപ്പുമാരായ തോമസ് മാർ അതാനിയസോസ്, യൂഹന്നാൻ മാർ മിലിത്തിയോസ്, തോമസ് പോൾ റമ്പാൻ തുടങ്ങി 21...
സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ വരുന്നു; ഭൂ തർക്കങ്ങൾക്ക് പരിഹാരം
തിരുവനന്തപുരം: സംസ്ഥാനത്തെ 1550 വില്ലേജുകളിൽ നാല് വർഷം കൊണ്ട് ഡിജിറ്റൽ റീസർവേ പൂർത്തിയാക്കാൻ പദ്ധതി. അത്യാധുനിക ഡ്രോണുകൾ, ലഡാറുകൾ എന്നിവ ഉപയോഗിച്ച് ആണ് സർവേ. റവന്യൂമന്ത്രി കെ രാജനാണ് ഇക്കാര്യം അറിയിച്ചത്.
നാല് ഘട്ടമായി...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 3 പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഇഡി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇത് സംബന്ധിച്ച് ഇഡി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകൾ, വിദേശ...
ചാണകം എന്ന് വിളിക്കുന്നതിൽ എതിർപ്പില്ല, അഭിമാനം മാത്രം; സുരേഷ് ഗോപി
കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നതില് അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തില് വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോരക്ഷാ ഗോവിജ്ഞാന് രഥയാത്രയുടെ ഉൽഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ചാണകം...
കൊച്ചി- യുകെ വിമാനസർവീസുകൾ പുനഃരാരംഭിച്ചു; യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധം
കൊച്ചി: കൊച്ചിയിൽ നിന്ന് യുകെയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിച്ചു. വെള്ളിയാഴ്ച മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. എല്ലാ ബുധനാഴ്ചയും നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ് ഉണ്ടാകും. എന്നാൽ, ഈ കൊച്ചി വിമാനത്തിന്റെ...








































