ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ അല്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്
കൊച്ചി: കേരള ഓട്ടോ മൊബൈൽസിന്റെ ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിൽ ആയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടില്ല. വിറ്റുപോയ ഇ-ഓട്ടോകൾ പ്രവർത്തിക്കാതെ വന്നിട്ടില്ലെന്നും പി രാജീവ്...
കേരള മുൻ ടെന്നീസ് താരം തൻവി ഭട്ട് ആത്മഹത്യ ചെയ്തു
ദുബായ്: മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്മഹത്യ ചെയ്തു. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ...
ട്രാൻസ്ജെൻഡര് പഠിതാക്കള്ക്ക് സ്കോളര്ഷിപ് നൽകി സംസ്ഥാന സാക്ഷരതാ മിഷന്; രാജ്യത്താദ്യം
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളില് പഠിക്കുന്ന ട്രാന്സ്ജെൻഡര് പഠിതാക്കള്ക്കുള്ള സ്കോളര്ഷിപ്പ് വിതരണം പൂര്ത്തിയായതായി ഡയറക്ടർ ഡോ. പിഎസ് ശ്രീകല അറിയിച്ചു. 2020-21 വര്ഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര് സെക്കന്ഡറി...
കള്ളിൽ കഞ്ചാവ്; ഇടുക്കിയിലെ 25 ഷാപ്പുകൾക്കെതിരെ കേസ്
ഇടുക്കി: ജില്ലയിലെ കള്ള് ഷാപ്പുകളിലെ കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തി. സംഭവത്തിൽ തൊടുപുഴ റേഞ്ചിലെ 25 കള്ള് ഷാപ്പുകൾക്കെതിരെ കേസെടുത്തു. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ഡിസംബറിൽ പരിശോധിച്ച കള്ളിലാണ്...
സ്ത്രീധനത്തിനെതിരെ സത്യവാങ്മൂലം നൽകി കുഫോസ് വിദ്യാർഥികൾ; അഭിനന്ദിച്ച് ഗവർണർ
കൊച്ചി: സ്ത്രീധനത്തിനെതിരെ നിലപാടെടുത്ത കുഫോസ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) വിദ്യാർഥികളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാന ചടങ്ങിൽ...
ശ്രീജേഷ് എന്നാണോ പേര്, ഫ്രീയായി പെട്രോളടിക്കാം; വേറിട്ട ഓഫറുമായി പമ്പുടമ
തിരുവനന്തപുരം: ഒളിമ്പിക്സിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ നീരജ് ചോപ്രയോടുള്ള ആദരസൂചകമായി സൗജന്യ പെട്രോൾ പ്രഖ്യാപിച്ച വാർത്ത വൈറലായിരുന്നു. ഇപ്പോളിതാ ഹോക്കിയിലെ ശ്രീജേഷിന്റെ വെങ്കല വിജയത്തിന്റെ സന്തോഷത്തില് വേറിട്ട ഓഫറുമായി...
‘ഡോക്ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല’; പ്രസ്താവനയില് വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോക്ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന പ്രസ്താവനയില് വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്ജ്. ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചു. ഉത്തരം തിരുത്തി നൽകിയതാണ്. എന്നാൽ പഴയ ഉത്തരമാണ് അപ്ലോഡ് ചെയ്തതെന്നാണ്...
പിആർ ശ്രീജേഷിന്റെ വീട്ടിലെത്തി മമ്മൂട്ടി; ആശംസ അറിയിച്ചു
കൊച്ചി: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പിആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
പതിറ്റാണ്ടുകൾക്കു...








































