Mon, Nov 16, 2026
29 C
Dubai

ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതായി വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. ഇതേ തുടർന്ന് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...

അഞ്ച് ലക്ഷത്തോളം ഡോസ് എത്തി; സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും

തിരുവനന്തപുരം: രണ്ട് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം സംസ്‌ഥാനത്ത് ഇന്ന് മുതൽ വാക്‌സിനേഷൻ പുനഃരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്‌സിൻ ജില്ലകളിലേക്ക് വിതരണം ചെയ്‌തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ്...

പിആർ ശ്രീജേഷിനുള്ള പാരിതോഷികം; സംസ്‌ഥാന സർക്കാർ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ഇത്തവണത്തെ ഒളിമ്പിക്‌സ് മെഡൽ ജേതാവായ, ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പിആർ ശ്രീജേഷിന് സംസ്‌ഥാന സർക്കാർ ഇന്ന് പാരിതോഷികം പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗത്തിലാണ് പാരിതോഷികം സംബന്ധിച്ച തീരുമാനം എടുക്കുക. നിലവിൽ ശ്രീജേഷിനുള്ള പാരിതോഷികം...

14 ഡിസിസിയിലേക്കും പേര് നൽകി എ ഗ്രൂപ്പ്; അന്തിമ പട്ടിക ഉടൻ; ചൂട് പിടിച്ച്...

തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് പതിനാല് ജില്ലകളിലും പേര് നൽകി എ ഗ്രൂപ്പ്. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ പേരുകൾ നൽകിയതോടെ അന്തിമ പട്ടിക തയ്യാറാക്കാൻ നേതാക്കൾ വീണ്ടും യോഗം ചേരും. നിലവിൽ അഞ്ച്...

മാനസ കൊലപാതകം; അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കസ്‌റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴി ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസയെ കൊലപ്പെടുത്തി, രാഖിൽ ജീവനൊടുക്കിയ സംഭവത്തിൽ തോക്ക് നൽകിയതിന് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങും. പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുന്നതിനായി ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ്...

കൂടുതൽ പ്രദേശങ്ങൾ അടച്ചിട്ടേക്കും; മദ്യം വാങ്ങാൻ വാക്‌സിൻ രേഖ; മാളുകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കൂടുതൽ പ്രദേശങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയേക്കും. ലോക്ക്‌ഡൗൺ ഏർപ്പെടുത്താനുള്ള ഡബ്‌ള്യൂഐപിആർ (WIPR- Weekly Infection Population Ratio) നിരക്ക് എട്ടായി കുറച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കൂടുതൽ നിയന്ത്രണം. മദ്യം വാങ്ങാൻ...

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി സിഇഒക്ക് ഇടക്കാല ജാമ്യം

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത പ്രതികളിൽ ഒരാൾക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കമ്പനി സിഇഒ റീനു മറിയത്തിനാണ് ജാമ്യം ലഭിച്ചത്. ഇഡിയുടെ കസ്‌റ്റഡി അവശ്യം...

സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം; കടയിൽ പോകാൻ ഇളവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ലോക്ക്‌ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ള്യൂഐപിആര്‍) 8ന് മുകളിലുള്ള സ്‌ഥലങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിർദ്ദേശിച്ചു. ഡബ്ള്യൂഐപിആര്‍ നിരക്ക് 14ല്‍...
- Advertisement -