ഇന്ന് മുതൽ കൂടുതൽ ഇളവുകൾ; ഞായർ ലോക്ക്‌ഡൗൺ അവസാനിച്ചു
തിരുവനന്തപുരം: പരിഷ്‌കരിച്ച ലോക്ക്‌ഡൗൺ നിബന്ധനകൾ ഇന്നുമുതൽ തുടരും. ബാങ്കുകൾ, വ്യാപാര- വ്യവസായ സ്‌ഥാപനങ്ങൾ, തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്‌ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്‌ചയിൽ അഞ്ച് ദിവസവും തുറക്കാമെന്നാണ്...
തിരഞ്ഞെടുപ്പ് വീഴ്‌ച; ജില്ലാ സെക്രട്ടറിയിൽ നിന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കമ്മീഷൻ
ആലപ്പുഴ: അമ്പലപുഴയിലെ തിരഞ്ഞെടുപ്പ് വീഴ്‌ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ ജില്ലാ സെക്രട്ടറി ആർ നാസറിൽ നിന്ന് തെളിവെടുത്തു. അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ പ്രസാദും തെളിവ് നൽകി. കമ്മീഷന്റെ തെളിവെടുപ്പ്...
കോവിഡ് മാനദണ്ഡ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് രജിസ്‌റ്റർ ചെയ്‌തത് 7,105 കേസുകൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സംസ്‌ഥാനത്ത് ഇന്ന് നിയന്ത്രണ ലംഘനത്തെ തുടർന്ന് കേസെടുത്തത് 7,105 പേർക്കെതിരെ. കൂടാതെ 842 പേർ അറസ്‌റ്റിലാകുകയും, 2,849 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു.
13,662 സംഭവങ്ങളാണ്...
മുക്കുപണ്ടം പണയം വെച്ച് 55 ലക്ഷത്തിന്റെ തട്ടിപ്പ്; പ്രതി പിടിയിൽ
ചേർത്തല: അരക്കോടിയുടെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. ചേർത്തല ആശാരിപ്പറമ്പിൽ ദേവരാജൻ ആണ് പിടിയിലായത്. പരിചയക്കാരായ 14 പേരുടെ പേരിൽ ചേർത്തല കേരളാ ഗ്രാമീൺ ബാങ്കിലാണ് ഇയാൾ മുക്കുപണ്ടം...
മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയ പ്രതികളെ കേരളത്തിൽ എത്തിച്ചു
കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായിരുന്ന മാനസ കൊല്ലപ്പെട്ട സംഭവത്തിൽ രാഖിലിന് തോക്ക് നൽകിയ കേസിൽ അറസ്‌റ്റിലായ ബിഹാർ സ്വദേശികളെ കേരളത്തിൽ എത്തിച്ചു. സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെയാണ്...
സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശം. കടലിൽ ചില ഭാഗങ്ങളിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം കേരള - ലക്ഷദ്വീപ്...
നാളെ നടത്താനിരുന്ന സമരം മാറ്റിവെച്ച് പിജി ഡോക്‌ടർമാർ; തുടർനടപടികൾ ചർച്ചക്ക് ശേഷം
തിരുവനന്തപുരം: പിജി ഡോക്‌ടർമാർ നാളെ മുതൽ നടത്താനിരുന്ന അനിശ്‌ചിതകാല സമരം നീട്ടിവെച്ചു. ചൊവ്വാഴ്‌ച ആരോഗ്യമന്ത്രി ചർച്ചക്ക് വിളിച്ച പശ്‌ചാത്തലത്തിലാണ് തീരുമാനം. തുടർ തീരുമാനങ്ങൾ ചർച്ചക്ക് ശേഷമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ചൊവ്വാഴ്‌ച ഏഴ് മണിക്കാണ്...
രോഗബാധ 18,607, പോസിറ്റിവിറ്റി 13.87%, മരണം 93
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,34,196 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 18,607 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,108 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...








































