Mon, Nov 16, 2026
30 C
Dubai

കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പോത്തീസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി

കൊച്ചി: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തെ തുടർന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന പോത്തീസ് സൂപ്പർ മാർക്കറ്റിനെതിരെ നടപടി. ജില്ലയിലെ 1000 അഥിതി തൊഴിലാളികളുടെ വാക്‌സിനേഷൻ ചിലവ് വഹിക്കണമെന്നാണ് പോത്തീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. എറണാകുളം ജില്ലാ കളക്‌ടറാണ്...

കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ആദ്യ വാർത്താ സമ്മേളനം; പരിഹസിച്ച് കെടി ജലീൽ

തിരുവനന്തപുരം: മുസ്‌ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗത്തിന് അവസാനമായെന്ന് കെടി ജലീല്‍. ലീഗിന്റെ ചരിത്രത്തിൽ കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നത്തേതെന്ന് ജലീൽ പരിഹസിച്ചു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം...

നടുറോഡിൽ സ്‌ത്രീക്ക് പോലീസ് മർദനം; ഉദ്യോഗസ്‌ഥനെതിരെ കേസെടുത്തു

ഇടുക്കി: ജില്ലയിലെ വണ്ണപ്പുറത്ത് സ്‌ത്രീയെ നടുറോഡിൽ വച്ച് മർദിച്ച് പോലീസ്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥൻ സ്‌ത്രീയെ മർദിച്ചത്. ഐആർ ബറ്റാലിയൻ പോലീസ് ഉദ്യോഗസ്‌ഥനായ അമൽ രാജാണ് നടുറോഡിൽ യുവതിക്ക്...

റാഫി പുതിയകടവിലിന് സസ്‌പെന്‍ഷൻ; തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ്...

സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തനാനുമതി; ബുധനാഴ്‌ച മുതൽ തുറക്കാം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. ബുധനാഴ്‌ച മുതലാണ് മാളുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് രാവിലെ...

കനത്ത മഴ: കോട്ടയത്തെ മലയോര പ്രദേശങ്ങളിൽ യാത്രാ നിരോധനം; കളക്‌ടർ

കോട്ടയം: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ യാത്രാ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്‌ടർ. രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്....

സംസ്‌ഥാനത്ത് ഓണം, മുഹറം ചന്തകൾ ബുധനാഴ്‌ച ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണം, മുഹറം ചന്തകൾ ബുധനാഴ്‌ച ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺസ്യൂമർഫെഡിന്റെ ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്. 2000 വിപണികളാണ് ഉണ്ടാവുക. ഓണത്തിന് ഒരു...

രോഗബാധ 20,367, പോസിറ്റിവിറ്റി 13.35%, മരണം 139

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,52,521 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,367 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 20,265 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...
- Advertisement -