കൊടകര കുഴൽപ്പണ കവർച്ചാ കേസ്; അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചു
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട് സമർപ്പിച്ചു. ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിങ്ങനെ മൂന്ന് ഏജൻസികൾക്കാണ് അന്വേഷണ സംഘം...
മീൻകുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ല; നടക്കുന്നത് വ്യാജപ്രചാരണം; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
കൊല്ലം: പാരിപ്പള്ളിയിൽ കോവിഡ് നിയന്ത്രണം പാലിച്ചില്ലെന്ന പേരിൽ പോലീസ് വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന സംഭവം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മീന്കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും പ്രാദേശിക ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും തെറ്റായ പ്രചാരണമാണ്...
സംസ്ഥാനത്ത് പട്ടിണി സമരം നടത്താനൊരുങ്ങി റേഷൻ വ്യാപാരികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിനൊരുങ്ങുന്നു. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കുടിശിക വൈകുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ സമരം ചെയ്യാൻ തീരുമാനിച്ചത്. നിലവിൽ 10 മാസത്തെ കുടിശികയാണ് വ്യാപാരികൾക്ക് ലഭിക്കാൻ ഉള്ളതെന്ന് ഓൾ...
കോടതി വിധിക്ക് ശേഷം ശിവൻകുട്ടി ആദ്യമായി സഭയിൽ; പ്രതിഷേധിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം മന്ത്രി വി ശിവൻകുട്ടി ഇന്ന് ആദ്യമായി നിയമസഭയിൽ എത്തി. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭക്ക് അകത്തും...
പിന്നോട്ടില്ല; 9ആം തീയതി മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ
തിരുവനന്തപുരം: ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വ്യാപാരികൾ. സർക്കാരിന് ഇഷ്ടം പോലെ സമയം കൊടുത്തതിന് ശേഷമാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ...
മാനസയുടെ കൊലപാതകം; അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക്
കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക് പുറപ്പെടും. മാനസയെ കൊലപ്പെടുത്താൻ രാഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടിയാണ് അന്വേഷണ സംഘം ബിഹാറിലേക്ക് പുറപ്പെടുന്നത്....
കൊട്ടിയൂർ പീഡനക്കേസ്; ഇരയെ വിവാഹം കഴിക്കാൻ പ്രതിക്ക് അനുമതിയില്ല; ഹരജികൾ തള്ളി
ന്യൂഡെൽഹി: കൊട്ടിയൂർ പീഡനക്കേസ് പ്രതിയായ റോബിൻ വടക്കുംചേരിയും ഇരയായ പെൺകുട്ടിയും നൽകിയ ഹരജികൾ സുപ്രീം കോടതി തള്ളി. പെൺകുട്ടിയെ വിവാഹം കഴിക്കാൻ കുറ്റവാളിക്ക് അനുമതി നൽകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹം കഴിക്കാൻ...
ലോക്ക്ഡൗൺ പിൻവലിക്കണം; വ്യാപാരികളുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും
കൊച്ചി: അശാസ്ത്രീയ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനം അറിഞ്ഞ ശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ...








































