ഇടുക്കിയിലെ അനധികൃത മരംമുറി; അന്വേഷണം മരവിപ്പിച്ചതായി ആരോപണം
ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോല ചിത്തിരപുരം റോഡ് നിർമാണത്തിന്റെ മറവിൽ നടന്ന മരം മുറിക്കലുമായി ബന്ധപ്പെട്ട അന്വേഷണം മരവിപ്പിച്ചതായി ആരോപണം. കേസെടുത്ത് ഒരു മാസം പിന്നിട്ടിട്ടും മരം മുറിച്ച കരാറുകാരനെ ഇതുവരെ ചോദ്യം ചെയ്യാൻ...
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിൽ എത്തിക്കും
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇന്നലെ അർജുൻ ആയങ്കിയുടെ കണ്ണൂരിലെ വീട്ടിലും...
പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം; മീണയുടെ അഭിപ്രായവും മറികടന്നു
തിരുവനന്തപുരം: വോട്ടർ പട്ടിക ചോർന്നുവെന്ന പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസിന് നൽകിയത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണയുടെ അഭിപ്രായം മറികടന്ന്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോട്ടോ പതിച്ച...
ലക്ഷദ്വീപ് സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം; ഭരണകൂടം
കവരത്തി: ലക്ഷദ്വീപ് സന്ദർശിക്കാൻ ഒരുങ്ങി നിൽക്കുന്ന എംപിമാർക്ക് മുന്നിൽ വിചിത്ര നിബന്ധനവെച്ച് ദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് സന്ദര്ശിക്കണമെങ്കില് എംപിമാര് സ്വഭാവ സര്ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര നിർദ്ദേശമാണ് ലക്ഷദ്വീപ് ഭരണകൂടം വെച്ചിരിക്കുന്നത്. എംപിമാരുടെ സന്ദര്ശനാനുമതി...
‘കുടിശിക അടച്ചില്ലെങ്കില് വൈദ്യുതി വിഛേദിക്കും’; തെറ്റായ പ്രചരണമെന്ന് വകുപ്പ്
തിരുവനന്തപുരം: വൈദ്യുതി ബില് കുടിശിക അടച്ചില്ലെങ്കില് കെഎസ്ഇബി കണക്ഷന് വിഛേദിക്കും എന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് വൈദ്യുതി വകുപ്പ്. ഇത്തരത്തില് കണക്ഷന് വിഛേദിക്കാനുള്ള ഒരു തീരുമാനവും സര്ക്കാര് തലത്തില് എടുത്തിട്ടില്ലെന്ന് വൈദ്യുതി വകുപ്പ്...
നെയ്യാറ്റിന്കരയിലെ വൃദ്ധയുടെ മരണം; മകന് കസ്റ്റഡിയിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ വൃദ്ധയുടെ മരണം കൊലപാതകമെന്ന് സംശയം. സംഭവത്തിൽ മകൻ വിപിൻദാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നെയ്യാറ്റിൻകര പൂവാർ പാമ്പുംകാലയിലെ ഓമനടീച്ചറാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്. മകന് ശവപ്പെട്ടി വാങ്ങി...
ലക്ഷദ്വീപ് സന്ദര്ശനം; കോണ്ഗ്രസ് എംപിമാര്ക്ക് അനുമതി നിഷേധിച്ചു
കൊച്ചി: ലക്ഷദ്വീപ് സന്ദര്ശനത്തിന് അനുമതി തേടിയ കോണ്ഗ്രസ് എംപിമാരുടെ അപേക്ഷ തള്ളി. ഹൈബി ഈഡന്, ടിഎന് പ്രതാപന് എന്നിവര്ക്കാണ് ലക്ഷദ്വീപ് കളക്ടര് സന്ദർശനാനുമതി നിഷേധിച്ചത്. എംപിമാരുടെ സന്ദര്ശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകരാൻ...
ആലുവയിൽ ഗർഭിണിയെ മർദ്ദിച്ച കേസ്; ഭർത്താവ് പിടിയിൽ
ആലുവ: ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവ് ജൗഹർ പോലീസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ മറ്റൊരു ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടിയിലായത്. ഇയാളുടെ സുഹൃത്ത് സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറിയത്....








































