രാമനാട്ടുകര സ്വർണകവർച്ച; ജാമ്യാപേക്ഷയില് വിധി ഇന്ന്
മഞ്ചേരി: രാമനാട്ടുകര സ്വർണകവർച്ചാ കേസിൽ പിടിയിലായ ഏഴു പ്രതികളുടെ ജാമ്യാപേക്ഷയില് ഒന്നാം ക്ളാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുബഷിര്, സുഹൈല്, പിടി സലീം, മുഹമ്മദ് മുസ്തഫ, ഫൈസല്, ഫയാസ്,...
കൊച്ചി മെട്രോ; ലോക്ക്ഡൗണിന് ശേഷം സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും
കൊച്ചി : സംസ്ഥാനത്ത് കൊച്ചി മെട്രോ സർവീസ് ഇന്ന് മുതൽ പുനഃരാരംഭിക്കും. രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാണ് സർവീസ് നടത്തുക. ഇന്ന് രാവിലെ 8 മണിയോടെ ആലുവയിൽ...
സംസ്ഥാനത്ത് 8 ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക വ്യക്തമാക്കി കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്തെ 8 ജില്ലകളിലെ കോവിഡ് വ്യാപന നിരക്കിൽ ആശങ്ക വ്യക്തമാക്കി കേന്ദ്രസർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. ജൂൺ 21 മുതൽ 27 വരെയുള്ള കാലയളവിൽ ഈ...
ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും മർദ്ദനം; സ്ത്രീധനം ആവശ്യപ്പെട്ടെന്ന് പരാതി
ആലുവ: ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും ക്രൂര മർദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള് നഹ്ലത്തിനുമാണ് മർദ്ദനമേറ്റത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് മകളുടെ ഭർത്താവ് ജൗഹർ മർദ്ദിച്ചതെന്ന് ആരോപിച്ച് സലീം ആലങ്ങാട് പോലീസിൽ പരാതി...
‘വിദ്യാര്ഥികൾക്ക് ഗ്രേസ് മാര്ക്ക് ഒഴിവാക്കിയ തീരുമാനം തിരുത്തണം’; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ഈ അധ്യയന വര്ഷം പത്ത്, പ്ളസ്ടു വിദ്യാര്ഥികള്ക്ക് ഗ്രേസ് മാര്ക്ക് ഒഴിവാക്കിയ തീരുമാനം സര്ക്കാര് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വിദ്യാര്ഥികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വിഡി സതീശന്...
സംസ്ഥാനത്തിന് 6.34 ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായി; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 1,48,690 ഡോസ് കോവീഷീല്ഡ് വാക്സിന് എറണാകുളത്തും 1,01,500 ഡോസ് കോവീഷീല്ഡ് വാക്സിന് കോഴിക്കോടും 1,28,500...
ആരോഗ്യ വകുപ്പിന് കോവിഡ് പ്രതിരോധ സാമഗ്രികൾ കൈമാറി ‘യംഗ് ഇന്ത്യൻസ്’
തിരുവനന്തപുരം: 'യംഗ് ഇന്ത്യന്സ്' തിരുവനന്തപുരം ചാപ്റ്റര് സംസ്ഥാന ആരോഗ്യ വകുപ്പിന് കോവിഡ് പ്രതിരോധത്തിനായി മാസ്കുകളും, ഓക്സിജന് കോൺസൻട്രേറ്ററുകളും കൈമാറി. ആരോഗ്യമന്ത്രി വീണാ ജോര്ജ് പ്രതിരോധ സാമഗ്രികൾ അടങ്ങിയ കിറ്റുകള് ഏറ്റുവാങ്ങി.
തിരുവനന്തപുരം ജില്ലയിലെ പുലയനാര്കോട്ട...
സ്വർണക്കടത്ത് കേസ്; സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആറ് മണിക്കൂറാണ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. സജേഷിന്റെ രഹസ്യമൊഴി കസ്റ്റംസ് രേഖപ്പെടുത്തി.
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ...








































