Tue, Nov 17, 2026
29 C
Dubai

അർജുൻ ആയങ്കി മുഖ്യകണ്ണി, നയിച്ചത് ആഡംബര ജീവിതം; കസ്‌റ്റംസ്‌ റിമാൻഡ് റിപ്പോർട്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിൽ ഇന്നലെ അറസ്‌റ്റിലായ അര്‍ജുന്‍ ആയങ്കി മുഖ്യകണ്ണിയെന്ന് കസ്‌റ്റംസ്‌. അര്‍ജുന്‍ കേസുമായി സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കസ്‌റ്റംസ്‌ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അർജുനെ 15...

സംസ്‌ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു; റിപ്പോർട്

തിരുവനന്തപുരം: കേരളത്തിൽ സ്‌ത്രീകൾക്കും, കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തത് 1225 പോക്‌സോ കേസുകളാണ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ...

ഒരു ആയങ്കിയും ശിക്ഷിക്കപ്പെടില്ല, പ്രതികൾക്ക് രാഷ്‌ട്രീയ കവചം; കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് രാഷ്‌ട്രീയ കവചമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനായി ശക്‌തമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ജനകീയ...

മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവിന്റെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവൻ; ഷാഫി പറമ്പിൽ

കണ്ണൂർ: മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്‌ടാവായി നിൽക്കുന്ന ആളുടെ സഹോദരൻ ക്വട്ടേഷൻ സംഘത്തലവനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ ആരോപണം. പ്രാദേശികമായി പാർട്ടി സ്വർണക്കടത്തിന്റെ പങ്കുപറ്റുകയാണെന്നും ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം നടക്കണമെന്നും...

ലക്ഷദ്വീപ്; തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കാൻ നിർദ്ദേശം, സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി : ലക്ഷദ്വീപിൽ കടൽ തീരത്തോട് ചേർന്നുള്ള സ്‌ഥലങ്ങളിലെ വീടുകൾ പൊളിച്ചു മാറ്റാനുള്ള ഭരണകൂടത്തിന്റെ തീരുമാനം സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ വീടുകൾ പൊളിച്ചു മാറ്റരുതെന്ന് കോടതി നിർദേശം...

സ്‍പീക്കറുടെ പിഎ ചമഞ്ഞ് തൊഴിൽ തട്ടിപ്പ്; പ്രതിയെ പിടികൂടി; നാടകീയം

തൃശൂർ: നിയമസഭാ സ്‌പീക്കർ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ മിണാലൂരിൽ വെച്ചാണ് പ്രതി പ്രവീണ്‍ ബാലചന്ദ്രനെ പോലീസ് പിടികൂടിയത്. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പക്കൽ...

രാമനാട്ടുകര സ്വര്‍ണക്കടത്ത്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്‌റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിലെ ആറ് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. തങ്ങൾക്കെതിരായ കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ നിരപരാധികളാണെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ചെര്‍പ്പുളശ്ശേരിയില്‍...

ലോക്ക്ഡൗണിൽ ബിവറേജസിന് നഷ്‌ടം 1,700 കോടി; വ്യാജവാറ്റ് കേസുകൾ 1,112

തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ കാലത്ത് ബിവറേജസ് കോർപറേഷൻ അടച്ചിട്ടതിലൂടെ ഉണ്ടായത് 1,700 കോടി രൂപയുടെ നഷ്‌ടം. കോവിഡ് വ്യാപനം ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26ആം തീയതിയാണ് സംസ്‌ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടിയത്....
- Advertisement -