ചാരക്കേസ്; സിബിഐ സംഘം ഇന്ന് നമ്പി നാരായണന്റെ മൊഴിയെടുക്കും
തിരുവനന്തപുരം: ചാരക്കേസിൽ സിബിഐ അന്വേഷണസംഘം വിരമിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ ഡെൽഹി യൂണിറ്റ് സംഘം തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി. അന്വേഷണ സംഘം...
പെൻഷൻ, ശമ്പള വിതരണം; സംസ്ഥാനം 3000 കോടി കടമെടുക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ശമ്പളവും, വിരമിച്ച ജീവനക്കാർക്ക് പെൻഷനും നൽകുന്നതിനായി 3000 കോടി രൂപ കടമെടുക്കാൻ തീരുമാനിച്ച് സർക്കാർ. റിസർവ് ബാങ്കിൽ ഇന്ന് നടക്കുന്ന ലേലത്തിലൂടെയാണ് 3000 കോടി കടമെടുക്കുന്നത്....
യുവാക്കളെ സിപിഎം സ്വർണക്കടത്തിന് ഉപയോഗിക്കുന്നു; കെകെ രമ
തിരുവനന്തപുരം: യുവാക്കളെ സിപിഎം സ്വർണക്കടത്തിന് ഉപയോഗിക്കുന്നെന്ന് വടകര എംഎല്എ കെകെ രമ. സ്വകാര്യ ചാനൽ ചർച്ചയിലാണ് രമയുടെ പരാമര്ശം. കൃത്യമായ പരിശീലനം നല്കി പാര്ട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വളണ്ടിയര്മാര് ആക്കുന്നത്. സ്വർണക്കടത്തില്...
മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരും
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നും പ്രതികൾ കോടതിയെ...
സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്റ്റഡിയിൽ എടുത്ത അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കസ്റ്റംസ് സംഘം ഒൻപതു മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ അഭിഭാഷകർക്ക്...
കേരളത്തിന് പുതിയ കായിക നയം കൊണ്ടുവരും; മന്ത്രി വി അബ്ദുറഹ്മാൻ
തിരുവനന്തപുരം: കേരളത്തിന് വേണ്ടി സമഗ്രമായ കായിക നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ. ഇതിനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദർശനം നടത്തി അടിസ്ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും...
അർച്ചനയുടെ മരണം; ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സുരേഷിന്റെ നിരന്തരമായ പീഡനത്തെ തുടർന്നാണ് അർച്ചന ആത്മഹത്യ...
നിയമസഭാ കയ്യാങ്കളി കേസ്; വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി
ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ള പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.
മുൻ...








































