കേരളാ പോലീസിൽ ഐഎസ്, സ്ളീപ്പർ സെൽ സാന്നിധ്യം; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം: കേരളാ പോലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ അഭിമുഖത്തിന് പിന്നാലെയാണ് പുതിയ ആരോപണവുമായി കെ സുരേന്ദ്രന് രംഗത്ത് വന്നിരിക്കുന്നത്.
കേരളം...
എസ്ഐ ആനി ശിവയെ പ്രശംസിച്ച് പോസ്റ്റ്; ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശത്തിൽ വിമർശനം...
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ എസ്ഐ ആനി ശിവയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്റ്റിന് എതിരെ വിമർശനങ്ങൾ ശക്തമാകുന്നു. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ആനി ശിവയെ അഭനന്ദിക്കാനാണോ, അതോ മറ്റു...
രാമനാട്ടുകര സ്വർണക്കടത്ത്; അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി കൊച്ചി കസ്റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകര്ക്കൊപ്പമാണ് അര്ജുന് എത്തിയത്. കൊച്ചി കസ്റ്റംസ് ഓഫിസിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നല്കിയിരുന്നു. അർജുൻ...
ബലാൽസംഗ പ്രതിക്കായി ജോസഫൈൻ ഇടപെട്ടു; ഗുരുതര ആരോപണവുമായി മയൂഖ ജോണി
തൃശൂർ: സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എംസി ജോസഫൈൻ, ബലാൽസംഗ പ്രതിക്കായി ഇടപെടൽ നടത്തിയെന്ന ആരോപണവുമായി ഒളിമ്പ്യൻ മയൂഖ ജോണി. സുഹൃത്ത് ബലാൽസംഗത്തിന് ഇരയായപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എംസി ജോസഫൈൻ...
കേരളത്തിൽ നിന്നുള്ളവരുടെ പ്രവേശനത്തിന് വാക്സിൻ സർട്ടിഫിക്കറ്റ് മതിയാകും; കർണാടക
തിരുവനന്തപുരം : കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കർണാടകയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും...
സംസ്ഥാനത്ത് ബാറുകൾ ഇന്ന് മുതൽ; ബിയറും വൈനും പാഴ്സലായി നൽകും
തിരുവനന്തപുരം : ഇന്ന് മുതൽ സംസ്ഥാനത്തെ ബാറുകൾ തുറന്നു പ്രവർത്തിക്കും. എന്നാൽ ബിയറും വൈനും പാഴ്സലായി മാത്രമേ നൽകുകയുള്ളൂ. മറ്റ് മദ്യങ്ങൾ വിതരണം ചെയ്യില്ലെന്നും ബാറുടമകൾ വ്യക്തമാക്കി.
ബിവറേജസ് കോർപറേഷൻ ബാറുകൾക്ക് നൽകിയിരുന്ന വെയർഹൗസ്...
തലസ്ഥാനത്ത് ഊബര് ഡ്രൈവര് കൊല്ലപ്പെട്ട നിലയില്
തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ വീട്ടില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ഊബര് ഡ്രൈവര് സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില് ചാക്കയിലെ വാടക വീട്ടിൽ കണ്ടെത്തിയത്. സംഭവത്തില് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് സംഭവം....
18 പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ
തിരുവനന്തപുരം: കേരളത്തിൽ 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം. സർക്കാർ മേഖലയിൽ മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്സിൻ നയത്തിലെ മാർഗ നിർദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവ്.
നിലവിൽ...








































