Tue, Nov 17, 2026
29 C
Dubai

രോഗബാധ 10,905, പോസിറ്റിവിറ്റി 10.49%, മരണം 62

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,03,996 ആണ്. ഇതിൽ രോഗബാധ 10,905 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,351 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 62 പേർക്കാണ്....

മരംകൊള്ള സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പരിസ്‌ഥിതി സംഘടനകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ പട്ടയ ഭൂമിയിലെ മരംകൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്‌ഥിതി സംഘടനകൾ. 50 സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മരംമുറി അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ചിലെ റവന്യൂ വകുപ്പിന്റെ സർക്കുലറും...

സ്‌ത്രീധന പീഡനങ്ങൾ ഒഴിവാക്കാൻ പ്രത്യേക സംവിധാനങ്ങൾ ആവശ്യം; സുരേഷ് ഗോപി

കൊല്ലം : സ്‌ത്രീധന-ഗാർഹിക പീഡനങ്ങൾ ഒഴിവാക്കാൻ പ്രത്യേക സംവിധാനങ്ങൾ വേണമെന്ന് വ്യക്‌തമാക്കി സുരേഷ് ഗോപി എംപി. കൊല്ലം ജില്ലയിൽ സ്‌ത്രീധന പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത വിസ്‌മയയുടെ വീട് സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട്...

കൊല്ലത്തെ ബിജെപിയിലും ഫണ്ട് തിരിമറി; മണ്ഡലം സെക്രട്ടറി രാജിവെച്ചു

കൊല്ലം: വയനാടിനും തൃശൂരിനും പിന്നാലെ കൊല്ലം ജില്ലയിലെ ബിജെപിയിലും ഫണ്ട് തിരിമറി ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണത്തിൽ നിന്ന് 3,80,000 രൂപ കരുനാഗപ്പള്ളിയിലെ സ്‌ഥാനാർഥി ബിറ്റി സുധീർ വ്യക്‌തിപരമായ...

വിജിതയുടെ മരണം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം: പരവൂരിലെ വിജിതയുടെ മരണത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിജിത ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. വിജിതയുടെ മരണത്തിന് പിന്നിൽ ഭർത്താവ് രതീഷിന്റെ പീഡനമാണെന്ന് ആരോപിച്ച്...

നാളെ മുതൽ പരീക്ഷ, കോവിഡ് ബാധിതർക്ക് അവസരമില്ല; കാലിക്കറ്റ് സർവകലാശാല

കോഴിക്കോട് : പരീക്ഷ എഴുതാൻ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് അവസരം നൽകാതെ കാലിക്കറ്റ് സർവകലാശാല. നാളെ മുതലാണ് സർവകലാശാലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കുന്നത്. ഇതോടെ പരീക്ഷ എഴുതാൻ കഴിയാതെ...

പ്രായപരിധി മാനദണ്ഡം സംഘടനാ രംഗത്തും; മാറ്റങ്ങൾക്ക് ഒരുങ്ങി സിപിഎം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രംഗത്തെ ടേം വ്യവസ്‌ഥകൾക്ക് പിന്നാലെ സംഘടനാ രംഗത്തും മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സിപിഎം. ഏരിയ കമ്മിറ്റി മുതൽ സംസ്‌ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്‌തമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ജില്ലാ കമ്മിറ്റികളിലും...

പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ

ഡെൽഹി: ദേശീയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ശമ്പളത്തോടെ അവധി അനുവദിച്ചത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഡയസ് നോൺ പ്രഖ്യാപിക്കാത്തതിനാൽ അവധി അനുവദിച്ചതിൽ തെറ്റില്ലെന്നും സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ കോടതിക്ക്...
- Advertisement -